Browsing: innovation
https://youtu.be/6gyK-a_K2OE100% ബയോ-ഡീഗ്രഡബിളും കുറഞ്ഞ ചിലവുളളതുമായ സാനിറ്ററി പാഡുകൾ വിപണിയിലെത്തിക്കുമെന്ന് ഇന്ത്യയുടെ പാഡ്മാൻ ഡോ. അരുണാചലം മുരുഗാനന്ദംട്രയലുകൾ 98 ശതമാനം ഫലപ്രാപ്തി കാണിച്ചുവെന്നും പ്രോഡക്ട് വൈകാതെ വിപണിയിലെത്തിക്കുമെന്നും ഡോ.…
https://youtu.be/OlL347MgpUQ സൂര്യപ്രകാശവും വെള്ളവും ഉപയോഗിച്ച് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിനുള്ള പരീക്ഷണവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്‌നോളജി, മൊഹാലിയിലെ ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത് സൂര്യപ്രകാശവും…
https://youtu.be/R_xpdvpLnSk ഗൂഗിളിന്റെ ആക്സിലറേറ്റർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കേരള സ്റ്റാർട്ടപ്പ് Indie Games Accelerator 2021 ൽ ഇടം പിടിച്ചത് കൊച്ചിയിലെ Koco Games വർഷത്തിലൊരിക്കൽ ആഗോളതലത്തിൽ നടത്തപ്പെടുന്ന…
https://youtu.be/TGr0U3nPBYM ലോകത്തെ ഇനി നയിക്കുക ഓൾട്ടർനേറ്റ് എനർജി സെക്ടറാണ്. സോളാർ എനർജിയാകും അതിലേറ്റവും ഇന്നവേഷൻ നടക്കുന്ന മേഖല. ചൈനീസ് സോളാർ സെൽ കമ്പനികളാണ് ഈ മേഖലയിലെ കുത്തക.…
ഉപഭോക്താവിന് ഡോർ സ്റ്റെപ്പ് ഇലക്ട്രിക് കാർ ചാർജ്ജിംഗുമായി Hopchargeവാഹനത്തിന്റെ തരം അനുസരിച്ച് ചാർജ്ജ് ചെയ്യുന്നതിന് വെറും 36 മിനിറ്റ് മതിയെന്ന് Hopcharge അവകാശപ്പെടുന്നുജനസാന്ദ്രതയേറിയ മെട്രോകളിലെ ഇലക്ട്രിക് കാർ…
പ്ലാസ്റ്റിക് പാക്റ്റ് മോഡലിന് തുടക്കമിടുന്ന ആദ്യ ഏഷ്യൻ രാജ്യമായി ഇന്ത്യപ്ലാസ്റ്റിക് മലിനീകരണത്തിന് തടയിടുന്നതിന് ഒരു ചാക്രിക്ര രീതിയാണ് India Plastic Pact വിഭാവനം ചെയ്യുന്നത്പ്ലാസ്റ്റിക്ക് നിർമാർജ്ജനത്തിന് പ്ലാറ്റ്ഫോം…
ഇന്ത്യയിലെ ആദ്യത്തെ ‘വാട്ടർ പ്ലസ്’ നഗരമായി തിരഞ്ഞെടുക്കപ്പെട്ട ഇൻഡോറിനെ അതിലേക്ക് നയിച്ച ഘടകങ്ങൾ എന്തെല്ലാമാണ്?Swachh Survekshan സർവേയിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇൻഡോർ തിരഞ്ഞെടുക്കപ്പെട്ടത്മലിനജലം നിർമാർജനം ചെയ്യുന്നതിലും നദികളിലേക്കും…
കേരള സ്റ്റാര്‍ട്ടപ്പ് സെന്‍റ് ജൂഡ്സിന് ദേശീയ യുവ പുരസ്കാരം.കാസര്‍ഗോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ഷിക സ്റ്റാര്‍ട്ടപ്പ് സെന്‍റ് ജൂഡ്സ് ദേശീയ യുവ പുരസ്കാരം നേടി.കാര്‍ഷിക മേഖലയിലെ സാമൂഹിക ഉന്നമനത്തിനുള്ള…
ഹ്യൂമനോയിഡ് റോബോട്ട് Tesla Bot പ്രഖ്യാപിച്ച് CEO ഇലോൺ മസ്ക്Tesla AI Day ഇവന്റിലാണ് അടുത്ത വർഷത്തോടെ ഒരു ഹ്യൂമനോയ്ഡ് റോബോട്ട് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്വരാനിരിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ട്…
സ്മാർട്ട് പൾസ് ഓക്സിമീറ്റർ വികസിപ്പിച്ച് മാർ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിഓക്സിഫൈൻ എന്ന് പേരുളള ഉപകരണം വികസിപ്പിച്ചത് മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ വിഷ്ണു…
