Browsing: ISRO is developing a special instrument

“അപ്പോൾ ശരി, ഇനി തമ്മിൽ കാണില്ല, യാത്ര പറയുന്നില്ല. ചന്ദ്രൻ കാണാൻ റോവർ തിടുക്കത്തിലാണ് ഞാനിനി ലാൻഡിങ്ങിന് തയാറാകട്ടെ”   പൊപ്പല്‍ഷന്‍ മൊഡ്യൂളിനോട് ചന്ദ്രയാൻ ദൗത്യത്തിൽ കഴിഞ്ഞ…

വിക്ഷേപണത്തിൽ ചരിത്രനേട്ടവുമായി ISRO. GSLV LVM -3 യുടെ ആദ്യ വാണിജ്യ വിക്ഷേപണത്തിൽ 36 OneWeb ഉപഗ്രഹങ്ങൾ ഇസ്രോ ഭ്രമണപഥത്തിലെത്തിച്ചു. വൺവെബ് വികസിപ്പിച്ച 36 ബ്രോഡ്‌ബാൻഡ്ഉപഗ്രഹങ്ങൾ ലോ എർത്ത് ഓർബിറ്റിലേക്ക് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്ൽസെന്ററിൽ നിന്ന് ജിയോസിൻക്രണസ് ലോഞ്ച് വെഹിക്കിളിന്റെ (GSLV Mk-III) പുനർരൂപകൽപ്പന ചെയ്തലോഞ്ച് വെഹിക്കിൾ മാർക്ക്-III യിലാണ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ISRO ആദ്യമായാണ് ഇത്രയും വലിയൊരുവാണിജ്യവിക്ഷേപണം നടത്തുന്നത്.  10 ടൺ പേലോഡ് കപ്പാസിറ്റി ഉളള  GSLV LVM 3 ന് 6 ടൺ ഭാരമാണ്വഹിച്ചത്. ഇന്ത്യയിൽ ഇത്രയും ഭാരമുളള ഉപഗ്രഹവിക്ഷേപണം ഇതാദ്യമായാണ്. സാറ്റലൈറ്റ് ഇന്റർനെറ്റ്നൽകുന്ന വൻപദ്ധതിയാണ് ബ്രിട്ടീഷ് കമ്പനിയായ വൺവെബ്ബ് നടപ്പാക്കുന്നത്. OneWeb Ltd, NSIL-ന്റെ യുകെആസ്ഥാനമായുള്ള ഉപഭോക്താവാണ്. ഇത് സർക്കാരുകൾക്കും ബിസിനസുകൾക്കും ഇന്റർനെറ്റ് കണക്റ്റിവിറ്റിനൽകുന്നു. വിക്ഷേപണത്തിനായി വൺവെബ് 1000 കോടി രൂപയിലധികം വിലമതിക്കുന്ന ഒരു കരാർതയ്യാറാക്കിയിരുന്നു. വൺവെബ് പേലോഡ് വഹിക്കുന്ന മറ്റൊരു GSLV വിക്ഷേപണം 2023 ജനുവരിയിൽപ്രതീക്ഷിക്കുന്നു.

https://youtu.be/cNaEO3e7fd0 ബഹിരാകാശമേഖല സ്വകാര്യ കമ്പനികൾക്ക് അവസരങ്ങൾ നൽകണം ബിസിനസ് അവസരങ്ങൾക്കായി ഇന്ത്യയിലെ ബഹിരാകാശ മേഖല വികസിപ്പിക്കേണ്ടതുണ്ടെന്ന് ISRO ചെയർമാൻ എസ് സോമനാഥ്.ഇന്ത്യൻ ബഹിരാകാശ മേഖല സ്വകാര്യ കമ്പനികൾക്ക്…

ഓഖി ചുഴിക്കാറ്റ് പോലുളള അപകടങ്ങള്‍ മത്സ്യത്തൊഴിലാളികളെ മുന്‍കൂട്ടി അറിയിക്കാന്‍ ഐഎസ്ആര്‍ഒ പ്രത്യേക ഉപകരണം വികസിപ്പിക്കുന്നു. ബോട്ടുകളിലും വളളങ്ങളിലും ഘടിപ്പിക്കുന്ന പ്രത്യേക നാവിക് ഉപകരണം കടലില്‍ 1500 കിലോമീറ്ററോളം…