Browsing: ISRO

https://www.youtube.com/watch?v=BB8l6OS-AME ISROയുമായി കരാറിലേർപ്പെടുന്ന ആദ്യത്തെ ബഹിരാകാശ സാങ്കേതികവിദ്യ സ്റ്റാർട്ടപ്പായി Skyroot Aerospaceസ്കൈറൂട്ടിന്റെ റോക്കറ്റ് പരീക്ഷണത്തിന് ISRO യുടെ വൈദഗ്ധ്യവും സൗകര്യങ്ങളും ഉപയോഗിക്കാനാണ് കരാർവിവിധ ISRO കേന്ദ്രങ്ങളിൽ സ്പേസ്…

2022-ന്റെ മൂന്നാം ക്വാർട്ടറിൽ Chandrayaan-3 വിക്ഷേപണത്തിന് സാധ്യതയെന്ന് കേന്ദ്രം.കേന്ദ്ര സഹമന്ത്രി ഡോ:ജിതേന്ദ്ര സിംഗ് ആണ് ലോക്സഭയിൽ ഇതറിയിച്ചത്.ചന്ദ്രയാൻ -3 വിക്ഷേപണത്തിന് മുന്നോടിയായുളള വിവിധ പ്രോസസ്  നടന്നു വരുന്നതായി…

സ്പേസ് ടെക്നോളജിയിൽ Incubation Centre സ്ഥാപിക്കുന്നതിന് ISRO NIT റൂർക്കലയുമായി സഹകരിച്ചാണ് ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുന്നത് Space Technology Incubation Centre സ്ഥാപിക്കാൻ ISRO- NIT ധാരണാപത്രവുമായി ഗവേഷണത്തിനും വികസനത്തിനുമായാണ്…

ISRO യുടെ വാണിജ്യ വിഭാഗമായ NSIL ന്റെ ആദ്യ ദൗത്യം വിജയം ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ Amazonia-1 ഉൾപ്പടെ 19 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു ഉപഗ്രഹങ്ങളെ പി‌എസ്‌എൽ‌വി-സി…

സ്‌പേസ് സ്റ്റാർട്ട്-അപ്പുകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്ന് ISRO ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ ബിസിനസ് സാധ്യതകൾക്ക് മുൻഗണന നൽകും Space Entrepreneurship & Enterprise Development (SEED) എന്ന…

സ്വകാര്യമേഖല വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങൾ ആദ്യമായി പരീക്ഷിച്ച് ISRO ഇന്ത്യൻ സ്റ്റാർട്ടപ്പുകളായ SpaceKidz India, Pixxel എന്നിവയാണ് ഉപഗ്രഹം നിർമിച്ചത് ബംഗലുരുവിൽ UR Rao സാറ്റലൈറ്റ് സെന്ററിലായിരുന്നു ഉപഗ്രഹ…

Space theme പ്രചരണത്തിന് industry യുമായി ചേർന്ന് പ്രവർത്തിക്കാൻ ISRO തീരുമാനിച്ചു ISRO theme പതിച്ച പ്രോഡക്റ്റുകൾ വിപണിയിലെത്തിക്കുകയാണ് ലക്‌ഷ്യം T-ഷർട്ട്, കോഫി മഗ്ഗ്, പോസ്റ്റർ, കീ…

വിദ്യാർത്ഥികൾക്കായി 100 സയൻസ് ലാബുകൾ സ്ഥാപിക്കാൻ ISRO രാജ്യത്തുടനീളം100 Atal Tinkering Labs ക്രമീകരിക്കുമെന്ന് ISRO ചെയർമാൻ കെ ശിവൻ ബഹിരാകാശ ശാസ്ത്ര വിദ്യാഭ്യാസം പ്രമോട്ട് ചെയ്യുകയാണ്…