Browsing: it law

വിജയ് മല്യ, മുൻ ധനമന്ത്രി പി ചിദംബരം, മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ സത്യേന്ദർ ജെയിൻ എന്നിവരെയൊക്കെ എങ്ങിനെ തിരിച്ചറിയാം. വഴിയുണ്ട്. ഇവരെ…

ഇന്ത്യയുടെ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ യാഥാർഥ്യമാകുകയാണ്. 2022-ലെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ മൺസൂൺ സെഷനിൽ അവതരിപ്പിക്കുമെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി ഏപ്രിൽ 11ന്…

പുതിയ ഐ ടി ഭേദഗതി നിയമത്തെ വ്യാജവാർത്ത ചമയ്ക്കുന്നവർ ഇനി നന്നായൊന്നു ഭയക്കേണ്ടി വരും. മുഖം നോക്കാതെ നടപടിയുണ്ടാകും, ഇത്തരക്കാർ  ഒരു പരിരക്ഷയും പ്രതീക്ഷിക്കേണ്ടതില്ല എന്ന വ്യക്തമായ മുന്നറിയിപ്പ്…

https://youtu.be/dO9g_Y1eAPo ഉപയോക്താക്കളുടെ പരാതികളെ തുടർന്ന് ജൂണിൽ  83,613 ഉളളടക്കം നീക്കംചെയ്തതായി Googleമെയ് മാസത്തിൽ ഗൂഗിൾ നീക്കം ചെയ്തത് 71,132 ഉള്ളടക്കങ്ങളെന്ന് പ്രതിമാസ സുതാര്യത റിപ്പോർട്ട്ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിന്…

https://youtu.be/UW4kzmcizrc മെയ് 15നും ജൂൺ 15നും ഇടയിൽ വാട്ട്സ്ആപ്പ് രണ്ട് ദശലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചു.ഈ കാലയളവിൽ കമ്പനിക്ക് 345 ഗ്രിവൻസ് റിപ്പോർട്ടുകളും ലഭിച്ചു.പ്രഥമ പ്രതിമാസ കോംപ്ലിയൻസ്…

https://youtu.be/X4cuI6HS1zw സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തം ഉളളതായിരിക്കണമെന്ന് സുപ്രീം കോടതി. ഫേസ്ബുക്ക് പോലുള്ള സ്ഥാപനങ്ങൾ ഉത്തരവാദിത്തത്തോടെ തുടരണമെന്ന് സുപ്രീം കോടതി. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ സാധ്യതയുള്ള പ്ലാറ്റ്ഫോമുകൾ ഉത്തരവാദിത്തവും…