News Update 22 January 2026ഫ്ലീറ്റ് വികസിപ്പിക്കാൻ വാട്ടർ മെട്രോ1 Min ReadBy News Desk നഗരത്തിൻ്റെ വിവിധ കോണുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ കൊച്ചി വാട്ടർ മെട്രോ. ഇതിനുപുറമേ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കടക്കം സർവീസ് നടത്താനും ലക്ഷ്യമിടുന്നു. ശൃംഖല വികസിപ്പിക്കുന്നതിനനുസരിച്ച് ബോട്ടുകളുടെ എണ്ണം വർധിപ്പിക്കാനും…