Browsing: Kerala government

GeM പ്ലാറ്റ്ഫോമിലൂടെ നിരവധി സംരംഭക സാധ്യതകളുണ്ട്, നിങ്ങൾക്കറിയാമോ?https://youtu.be/2GVAhLT26YM GeM-ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസ് ഗവൺമെന്റിലേക്ക് ഒരു ബിസിനസ് എത്തിക്കുക,അത് പ്രൊഡക്റ്റായാലും സർവീസായാലും,അതിനായി ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം അതിന്റെ പേരാണ് GeM-ഗവൺമെന്റ്…

Home Stay പ്രോത്സാഹനം നൽകുന്നതിന് Kerala Tourism വകുപ്പ് ക്യാമ്പയിന് തുടക്കമിട്ടുhttps://youtu.be/0_63u8i1JMsഹോം സ്റ്റേകൾക്ക് പ്രോത്സാഹനം നൽകുന്നതിന് സംസ്ഥാന ടൂറിസം വകുപ്പ് ക്യാമ്പയിന് തുടക്കമിട്ടുകേരളത്തിലെ ഗ്രാമീണ ജീവിതത്തിന്റെ മനോഹരമായ…

https://youtu.be/vreH2SwPNjE കേരളത്തിൽ 20 ലക്ഷം പേർക്ക് തൊഴിൽ സാധ്യത തുറക്കുകയാണ്., കെ -ഡിസ്കും കേരള നോളജ് ഇക്കോണമി മിഷനും ചേർന്ന് 5 വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക്…

https://youtu.be/oR9jsBVbL6s KSITL എംഡിയായി ചുമതലയേറ്റ Dr. Santhosh Babu IAS(Retd) കെ-ഫോൺ ഉൾപ്പടെ സംസ്ഥാനത്തിന്റെ അഭിമാനപദ്ധതികളെക്കുറിച്ച് സംസാരിക്കുന്നു. ചാനൽ അയാം ഡോട് കോം ഫൗണ്ടർ നിഷ കൃഷ്ണനുമായി…

https://youtu.be/MAGMO-sNI_cകേരളത്തിന്റെ അഭിമാന പദ്ധതി K-FON എംഡിയായി ഡോ. സന്തോഷ് ബാബുവിനെ നിയമിച്ചുതമിഴ്നാട് IT വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു തിരുവനന്തപുരം സ്വദേശിയായ ഡോ. സന്തോഷ് ബാബു വൈദ്യുതി…

സംസ്ഥാന സർക്കാർ ജീവനക്കാർക്കായി  CESL ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന സ്കീം ആരംഭിച്ചുകൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ് കേരള സർക്കാർ ജീവനക്കാർക്കായി രൂപീകരിച്ച പ്രോഗ്രാമാണിത്സർക്കാർ ഉദ്യോഗസ്ഥർക്കായി  10,000…

മീൻ വാങ്ങാൻ ആപ്പുമായി കേരള സർക്കാർ.മീൻ‌ വീട്ടിലെത്തിക്കാനായി mimi ആപ്പും mimi സ്റ്റോറും ഫിഷറീസ് വകുപ്പ് അവതരിപ്പിച്ചു.സംസ്ഥാന തീരദേശ വികസന കോർപറേഷന്റെ പരിവർത്തനം പദ്ധതിക്കു കീഴിലാണ് ആപ്പും…

കോവിഡ് വ്യാപനം നേരിടാൻ കേന്ദ്ര സർക്കാർ കേരളത്തിന് 267 കോടി രൂപ അനുവദിച്ചു.എമർജൻസി കോവിഡ് റെസ്പോൺസ് പാക്കേജ്- II പ്രകാരമാണ് കേരളത്തിന് 267.35 കോടി രൂപ അനുവദിക്കുന്നത്.കോവിഡ്…

സംസ്ഥാനത്തെ വ്യവസായ സംരംഭത്തിലേക്ക് ഇൻവെസ്റ്റേഴ്സിനെ ആകർഷിക്കാനും പുതിയ സംരംഭകരെ വാർത്തെടുക്കാനും വ്യവസായ വകുപ്പ് എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവുമായി ചാനൽ അയാം ഡോട്ട്…