Browsing: Kerala government

ഡിജിറ്റൽ ഇന്ത്യ അവാർഡ് കരസ്ഥമാക്കി കേരള നോളജ് ഇക്കണോമി മിഷന്റെ DWMS കണക്റ്റ് പ്ലാറ്റ്ഫോം. സ്റ്റാർട്ടപ്പുകളുമായി സഹകരിച്ചുള്ള ഡിജിറ്റൽ സംരംഭങ്ങൾക്കുള്ള പ്ലാറ്റിനം ഐക്കൺ അവാർഡാണ് കേരള നോളജ്…

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് യൂസർ ഫീ വേണ്ടെന്ന സോഷ്യൽ മീഡിയയിലെ പ്രചരണം വ്യാജമെന്ന് വ്യക്തമാക്കി തദ്ദേശസ്വയംഭരണവകുപ്പ് അധികൃതർ.…

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. തദ്ദേശസ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ കെ-സ്മാർട്ട് (കേരള സൊലൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റിഫർമേഷൻ…

ഹരിത ഹൈഡ്രജനിലെ നിക്ഷേപം സുഗമമാക്കുന്നതിന് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് സംസ്ഥാന സർക്കാർ. പദ്ധതിക്കായി ഒരു നയരൂപരേഖ, ഇംപ്ലിമെന്റേഷൻ പ്ലാൻ എന്നിവ ആവിഷ്കരിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു.…

പോലീസുകാരും, രാഷ്ട്രീയക്കാരും മാത്രമല്ല, സർക്കാരാശുപത്രികളിലെ ഡോക്ടർമാരും, നേഴ്സുമാരുമെല്ലാം ഖാദി ഓവർകോട്ട് ധരിക്കണമെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശം. ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ വിദ്യാർഥികൾ എന്നിവർക്ക് ഖാദിയിൽ തുന്നിയ ഓവർകോട്ട്…

കോഴിക്കോട് വിമാനത്താവളത്തിൽ കുടുംബശ്രീയുടെ സിഗ്നേച്ചർ സ്റ്റോർ തുറന്നു. ജില്ലയിലെയും, സംസ്ഥാനത്തെ മറ്റുപ്രദേശങ്ങളിലേയും കുടുംബശ്രീ യൂണിറ്റുകളിലുണ്ടാക്കുന്ന മികച്ച ഉൽപ്പന്നങ്ങൾ സ്റ്റോറിൽ ലഭ്യമാകും. വിമാനത്താവളത്തിലെ രാജ്യാന്തര ഡിപ്പാർച്ചർ ഹാളിൽ 80…

കർഷകർക്ക് വരുമാന വർധനയും കാർഷികോത്പാദനക്ഷമതയും ഉറപ്പാക്കുന്നതിന് സംസ്ഥാനത്ത് മൂല്യവർധിത കൃഷി മിഷൻ രൂപീകരിക്കാൻ തീരുമാനിച്ചു. കൃഷിയിൽ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കുക, കാർഷിക -മൂല്യവർധിത ഉത്പന്നങ്ങൾക്കു…

സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഓട്ടോ – ടാക്സി സംവിധാനമായ കേരള സവാരി പ്രചാരം നേടുന്നു. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു സംസ്ഥാനം ഓൺലൈൻ ടാക്‌സി സർവീസ്‌ ആരംഭിക്കുന്നത്‌. തുടക്കത്തിൽ…

ഈ സംസ്ഥാനത്ത് ഏതൊരാൾക്കും അവരുടെ ആശയം ഉൽപ്പന്നമാക്കാൻ സമീപിക്കാവുന്ന സ്ഥലമാണ് KSUM എന്ന് സിഇഒ അനൂപ് അംബിക. ഏതൊരു കുട്ടിക്കും, ഗവേഷകനും, വനിതയ്ക്കും സംരംഭം തുടങ്ങാനുള്ള ആശയവുമായി…

കേരള സർക്കാരിന്റെ ദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ രണ്ടാം ഘട്ടം ഈ മാസം ആരംഭിക്കും. സംസ്ഥാനമൊട്ടാകെ നടത്തിയ സർവേയിൽ അതീവ ദരിദ്രരായ 64,006 കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഓരോ കുടുംബങ്ങൾക്കും…