Browsing: Kerala tourism
മിഡില്‍ ഈസ്റ്റില്‍ വരാനിരിക്കുന്ന കൊടും ചൂട് കാലത്തു വിമാനത്താവളങ്ങളിലും റേഡിയോ, ദൃശ്യമാധ്യമങ്ങള്‍ വഴിയും ഇനി കേരളത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന മൺസൂൺ വിശേഷങ്ങൾ കേൾക്കാം. അതുവഴി അറബ് സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനുള്ള…
ടൂറിസം സംരംഭങ്ങളിലും കേരളത്തിലെ വനിതകൾ തിളങ്ങുകയാണ്. സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള ഉത്തരവാദിത്വ ടൂറിസം മിഷന്റെ മേൽനോട്ടത്തിലാണ് ഒരു വര്‍ഷത്തിനിടെ ഇത്രയും സംരംഭങ്ങൾ ആരംഭിച്ചത്. ഇതോടെ ഉത്തരവാദിത്വ ടൂറിസം മിഷന്…
ന്യൂയോർക്ക് ടൈംസ് തിരഞ്ഞെടുത്ത ‘2023ൽ പോകേണ്ട 52 സ്ഥലങ്ങളിൽ’ ഇടം പിടിച്ച് കേരളവും. ലണ്ടൻ, ജപ്പാനിലെ മോറിയോക്ക തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഇടം…
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുത്ത സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി കേരളത്തിലെ രണ്ട് ടൂറിസം കേന്ദ്രങ്ങൾ. കേരളത്തിലെ കുമരകവും, ബേപ്പൂരുമാണ് 19 സംസ്ഥാനങ്ങളിലെ…
https://youtu.be/btKWc-imNv8കേരളത്തിന്റെ കാരവാൻ ടൂറിസം പദ്ധതികൾക്ക് കരുത്തായി ഭാരത് ബെൻസിന്റെ കാരവാനെത്തിസുഗമമായ യാത്രയ്ക്കും സുഖകരമായ താമസത്തിനും അന്താരാഷ്ട്രനിലവാരത്തിലുളള സൗകര്യമാണ് കാരവാനിലുളളത്AC ലോഞ്ച് ഏരിയ, റിക്ലൈനർ സീറ്റുകൾ, ടെലിവിഷൻ എന്നിവയുമായി…
കോട മഞ്ഞും, പച്ച പ്രകൃതിയും, കാടും പിന്നെ ഇടയ്ക്ക് വെറുതെ പെയ്ത് പോകുന്ന മഴയും.. കേരളത്തിലെ ഏറ്റവും മനോഹരമായ പ്രകൃതി ദൃശ്യങ്ങളിലൊന്നാണ് വാഗമൺ. അവിടെ നാട് കാണി…
ലോകം മുഴുവൻ, ജീവിതവും വരുമാനവും ബിസിനസ്സും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. നമ്മുടെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ ഒന്നൊന്നായി സജീവമാകുന്ന മുറയ്ക്ക് എല്ലാ കരുതലുമെടുത്ത് നമുക്ക് യാത്രകൾ പ്ലാൻ ചെയ്യാം. ഓരോ…
വയനാട്ടിലെ കൽപ്പറ്റയിൽ നിന്ന് 8 കിലോമീറ്റർ മാറി, കാപ്പിത്തോട്ടങ്ങൾക്ക് നടുവിൽ ഒരു സ്ഥലമുണ്ട്. സ്വിറ്റ്സർലാണ്ടിലെ ഷൈലെ സ്റ്റൈലിലുള്ള വെക്കേഷൻ കോട്ടേജുകളെ അനുസ്മരിപ്പിക്കുന്ന റിസോർട്ടുകളും വയനാടൻ കാടിന്റെ വന്യമായ…
ഒരു സംരംഭം യാഥാര്‍ത്ഥ്യമാക്കുന്നതിന് സംരംഭകന്റെ അധ്വാനം ചെറുതല്ല. ആവശ്യമായ ഫണ്ട്, മുടക്കമില്ലാതെ ലഭിക്കുകയെന്നത് അതിന്റെ എല്ലാ ഘട്ടത്തിലും വെല്ലുവിളിയാണ്. കാക്കത്തുരുത്തിലെ കായല്‍ റിട്രീറ്റ് എന്ന സ്വപ്ന പദ്ധതി…