Browsing: Kochi Water Metro
കൊച്ചി വാട്ടർ മെട്രോ വിപുലീകരണത്തിന്റെ ഭാഗമായി നിലവിലെ എസ്ഡബ്ല്യുടിഡി ബോട്ട് ജെട്ടിക്ക് സമീപം അത്യാധുനിക ടെർമിനൽ നിർമ്മിക്കുന്നതിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. ഇപ്പോൾ ഹൈക്കോടതി ടെർമിനൽ കേന്ദ്രീകരിച്ചാണ്…
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി അടിസ്ഥാന സൗകര്യ വികസനത്തിൽ അതിവേഗം മുന്നേറുകയാണ്. മെട്രോ, റോഡുകൾ, ഐടി പാർക്കുകൾ തുടങ്ങിയ വികസനങ്ങൾക്ക് പിന്നാലെ വാട്ടർ മെട്രോയിലൂടെ ജലഗതാഗത മേഖലയിലും…
എറണാകുളം ജില്ലയില്‍ ചിത്രപ്പുഴ – കടമ്പ്രയാര്‍ – മണക്കടവില്‍ പുതിയ ഇറിഗേഷന്‍ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. മണക്കക്കടവ്-ചിത്രപ്പുഴ ഭാഗങ്ങളില്‍ ജലവിനോദസഞ്ചാര പദ്ധതികള്‍ നടപ്പിലാക്കാനാണ് പദ്ധതിക്ക് അനുമതിയായത്. മണക്കക്കടവില്‍നിന്ന്…
77 ആമത് റിപ്പബ്ലിക് ദിന പരേഡിൽ പ്രധാന ആകർഷണമായി കേരളത്തിന്റെ ടാബ്ലോ. കൊച്ചി വാട്ടർ മെട്രോ പദ്ധതിയും,സംസ്ഥാനത്തിന്റെ 100% ഡിജിറ്റൽ സാക്ഷരതയുടെ നേട്ടവും ഫ്ലോട്ടിലൂടെ ഉയർത്തിക്കാട്ടി. ആത്മനിർഭർ…
നഗരത്തിൻ്റെ വിവിധ കോണുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ കൊച്ചി വാട്ടർ മെട്രോ. ഇതിനുപുറമേ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കടക്കം സർവീസ് നടത്താനും ലക്ഷ്യമിടുന്നു. ശൃംഖല വികസിപ്പിക്കുന്നതിനനുസരിച്ച് ബോട്ടുകളുടെ എണ്ണം വർധിപ്പിക്കാനും…
പുതുവത്സര ദിനത്തിൽ വൻ നേട്ടവുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). കൊച്ചി മെട്രോ റെയിൽ, ഇലക്ട്രിക് ഫീഡർ ബസുകൾ, വാട്ടർ മെട്രോ എന്നിവയിലൂടെ 1,61,683 പേരാണ്…
മട്ടാഞ്ചേരിയെ ഫോർട്ട് കൊച്ചിയുമായി ബന്ധിപ്പിച്ച് വാട്ടർ മെട്രോ സർവീസുകൾ ആരംഭിക്കുന്നതിനുള്ള വിശദ പഠനം നടത്തുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റ‍് മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ. മട്ടാഞ്ചേരിയിലെ…
ഹരിത ഗതാഗത മേഖലയിലെ മികച്ച സംരംഭങ്ങൾക്ക് കൊച്ചി നഗരത്തിന് കേന്ദ്ര ഭവന നഗരകാര്യവകുപ്പിന്റെ പ്രത്യേക പരാമർശം. 2025ലെ അർബൻ മൊബിലിറ്റി ഇന്ത്യ (UMI) കോൺഫറൻസിൽ ‘സിറ്റി വിത്ത്…
50 ലക്ഷം യാത്രക്കാരെന്ന നാഴികക്കല്ല് സ്വന്തമാക്കി കൊച്ചി വാട്ടർ മെട്രോ (Kochi Water Metro). പ്രവർത്തനം തുടങ്ങി 29 മാസം കൊണ്ടാണ് വാട്ടർ മെട്രോയുടെ ചരിത്രനേട്ടം. ചെറിയ…
ദേശീയതലത്തിൽ തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവെയ്പിൽ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) മുംബൈയിൽ വാട്ടർ മെട്രോ പദ്ധതിക്കായി വിശദ സാധ്യതാ പഠന റിപ്പോർട്ട് സമർപ്പിച്ചു.…
