Browsing: KSRTC
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളമുണ്ടാകില്ലെന്നും ‘ഡയസ് നോൺ’ ബാധകമായിരിക്കുമെന്നും…
കണ്ടക്ടർമാരുണ്ടാകില്ല. പകരം പരിശീലനം സിദ്ധിച്ച ബസ് ഹോസ്റ്റസ്സ്മാർ. യാത്രക്കാർക്കായി ഒരുങ്ങുന്നതു പാൻട്രിയും ടോയ്‌ലെറ്റും അടക്കം ആധുനിക സൗകര്യങ്ങളുള്ള ബിസിനസ് ക്ലാസ്സ് വോൾവോ ലക്ഷ്വറി ബസുകൾ . കേരളത്തിൽ…
തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് നാല് മണിക്കൂറിനുള്ളിൽ യാത്ര സാധ്യമാക്കുന്ന ആധുനിക ‘ബിസിനസ് ക്ലാസ്’ ബസ് സർവീസ് ആരംഭിക്കാൻ കെഎസ്‌ആർടിസി. കേരളത്തിലെ പൊതുഗതാഗതരംഗത്തെ വിപ്ലവകരമായ മാറ്റമാണിതെന്നും ദേശീയപാതാ വികസനം പൂർത്തിയാകുന്നതോടെ…
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരിക്കുന്നതിൽ പുതിയ നീക്കം. നിലവിലുള്ള തകർന്ന ബസ് സ്റ്റേഷന് പിന്നിലുള്ള കാരിക്കാമുറിയിൽ സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് ആധുനിക ബസ് ടെർമിനൽ…
കഴിഞ്ഞ വർഷമാണ് മിതമായ നിരക്കിൽ മികച്ച ഡ്രൈവിങ് പരിശീലനം എന്ന സന്ദേശവുമായി കെഎസ്ആർടിസി സംസ്ഥാനതലത്തിൽ ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ഡ്രൈവിങ് സ്‌കൂൾ എന്ന…
കെ എസ് ആർ ടി സി യിൽ യാത്ര ചെയ്യുന്നവർ ഇനി പഴയതു പോലെ കൈയിൽ ചില്ലറ കരുതേണ്ട, ചില്ലറക്കായി കണ്ടക്ടറുടെ പിന്നാലെ കെഞ്ചുകയും വേണ്ട. മാസങ്ങൾക്കു…
കൊച്ചിയുടെ നഗരക്കാഴ്ച്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാവുന്ന കെഎസ്ആർടിസി ഓപ്പൺ ടോപ്പ് ഡബിൾ ഡെക്കർ (Open top double decker) ബസ് സർവീസിന് വൻ ജനപ്രീതി. ടൂറിസം മേഖലയ്ക്ക്…
നിരവധി പുതിയ മാറ്റങ്ങളോടെ ഡിജിറ്റൽ പരിവർത്തനത്തിന്റെ പാതയിലാണ് കെഎസ്ആർടിസി. ട്രാവൽ കാർഡ്, ചലോ ആപ്പ്, ടിക്കറ്റ് എടുക്കാൻ ഗൂഗിൾ പേ, ഹാജർ രേഖപ്പെടുത്താൻ ഫെയ്‌സ് ആപ്പ് എന്നിങ്ങനെ…
കഴിഞ്ഞ ദിവസം പുതിയ ഡിസൈനോടെയുള്ള കെഎസ്ആർടിസി ബസ്സുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെഎസ്ആർടിസി നവീകരണത്തിന്റെ ഭാഗമായി എത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ ഉറപ്പുനൽകിയ പുതിയ ബസുകളാണ് ഇപ്പോൾ എത്തി…
കെഎസ്ആർടിസി അന്വേഷണങ്ങൾക്കായുള്ള ലാൻഡ് ഫോണുകൾ നിർത്തലാക്കുന്നു. പകരം മൊബൈൽ ഫോണുകൾ കൊണ്ടുവരും. ജൂലൈ ഒന്ന് മുതലാണ് മാറ്റം. പ്രധാന ഡിപ്പോകളിലെ ലാൻഡ് ഫോണുകൾ മാസങ്ങളോളം പ്രവർത്തനരഹിതമായിരുന്നു. ഇതിനെത്തുടർന്ന്…
