Browsing: KSRTC

“ഇരുന്നു യാത്ര ചെയ്യാം, കിടന്നും. 200 HP പവർ, ഓൺലൈൻ ട്രാക്കിംഗ് സംവിധാനവും AI അലർട്ടും. ഇനി ഒരു കിടിലൻ ഡ്രൈവറെ കൂടി കൂടെകൂട്ടിയാൽ വന്ദേ ഭാരതിന്റെ…

കേരളത്തിലെവിടെയും 16 മണിക്കൂറിനുളളില്‍ സാധനങ്ങൾ എത്തിച്ചു നൽകാൻ 24 മണിക്കൂർ കൊറിയർ സർവീസുമായി കെഎസ്ആര്‍ടിസി. അതും മറ്റു കൊറിയർ ഏജന്സികളെക്കാൾ കുറഞ്ഞ നിരക്കിൽ. എന്നാൽ മൂന്നു ദിവസത്തിനകം ഉടമ പാർസൽ…

ഇനി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിലും KSRTC വോൾവോ ബസ്സിറക്കും. യാത്രക്കാരുമായി സർവീസ് നടത്തുകയും ചെയ്യും. സംശയിക്കേണ്ട….. തിരുവനന്തപുരം അന്താരാഷ്ട്ര എയർ പോർട്ടിനുള്ളിൽ വിമാനയാത്രക്കാരുടെ സഞ്ചാരത്തിന് കെ.എസ്.ആർ.ടി.സിയും…

വനിതാദിനം ആഘോഷിക്കുന്നതിന് വനിതകൾക്ക് മാത്രമായി വിനോദസഞ്ചാരയാത്രാ പദ്ധതിയുമായി KSRTC മാര്‍ച്ച് 6 മുതല്‍ 12 വരെയാണ് വനിതായാത്രാവാരമായി ആചരിച്ച് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേക യാത്രകള്‍ നടത്തുന്നത്. എല്ലാ…

കെഎസ്ആർടിസിയെ ഹരിതമാക്കാൻ 1000 ഇ-ബസുകൾ കേന്ദ്രം നൽകും ഈ വർഷത്തോടെ ഹരിത ഇന്ധനത്തിലേക്ക് മാറുകയെന്ന കെഎസ്ആർടിസിയുടെ സ്വപ്നത്തിന് ചിറകുനൽകി കേന്ദ്രസർക്കാർ. രണ്ട് പദ്ധതികളിലായി 1000 ഇലക്ട്രിക് ബസുകൾ…

ഗൂഗിൾ മാപ്പിൽ നോക്കിയാൽ ഇനി കെഎസ്ആർടിസി ബസ്സുകളുടേയും സമയം അറിയാം. കെഎസ്ആർടിസിയുടെ റൂട്ടുകളും, സമയവുമാണ് മാപ്പിൽ രേഖപ്പെടുത്തുന്നത്. തിരുവനന്തപുരത്തെ സിറ്റി ബസ് സർവ്വീസുകളുടെ വിവരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ മാപ്പിൽ…

പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് നിരത്തിലിറക്കാനൊരുങ്ങി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ. സ്മാർട്ട് സിറ്റി പദ്ധതിയിലൂടെ രണ്ട് ഇലക്ട്രിക് ബസുകളാണ് കെഎസ്ആർടിസി വാങ്ങുന്നത്. ഗതാഗതത്തിനു പുറമേ വിനോദസഞ്ചാരവും…

പഴയ ലോഫ്‌ളോർ ബസുകൾ ഒഴിവാക്കുന്നതിനുപകരം ക്ലാസ് മുറികളാക്കി മാറ്റാൻ തീരൂമാനമെടുത്ത് KSRTC പഴയ ലോഫ്‌ളോർ ബസുകളിൽ ക്ലാസ് റൂമുകൾ സൃഷ്ടിക്കുന്നതിനായി വിദ്യാഭ്യാസവകുപ്പിന് നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി…

നഷ്ടത്തിലായ KSRTCയെ കരകയറ്റാൻ  Lube Shop on Wheels.KSRTC ബദൽ വരുമാന സ്രോതസ്സ് എന്ന നിലയിൽ  Lube Shop on Wheels പ്രവർത്തനമാരംഭിച്ചു.ഓടിക്കാനാവാത്ത ബസ് റീ-മോഡൽ ചെയ്താണ് ല്യൂബ് ഷോപ്പ്…

ഇലക്ട്രിക് വാഹന വിപ്ലവത്തിനൊപ്പം സഞ്ചരിക്കാന്‍ ഒരുങ്ങി കേരളത്തിന്റെ സ്വന്തം കെഎസ്ആര്‍ടിസിയും. പരീക്ഷണാര്‍ത്ഥമുളള ആദ്യ ഇലക്ട്രിക് ബസ് സര്‍വ്വീസിന് തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി തുടക്കം കുറിച്ചു. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും…