Browsing: manufacturing

https://youtu.be/ibBq0hxCD8g Greaves Electric Mobility അതിന്റെ ഏറ്റവും വലിയ EV Plant Tamil Nadu-ൽ ആരംഭിച്ചു Greaves കോട്ടൺ ലിമിറ്റഡിന്റെ E-Mobility വിഭാഗമായ ഗ്രീവ്സ് Electric മൊബിലിറ്റിയാണ്…

https://youtu.be/94vx8iBU2Qc ദക്ഷിണേന്റ്യൻ Food ബ്രാൻഡുകളിൽ തനത് Vegetarian പാരമ്പര്യം പറയാനാകുക Brahmins Food പ്രൊ‍ഡക്റ്റ്സിനാണ്. പിതാവ് Vishnu Namboothiri 35 വർഷം മുമ്പ് തുടങ്ങിയ ഈ Vegetarian ഭക്ഷണ…

https://youtu.be/vn1XPbFsLM4 മേക്ക് ഇൻ ഇന്ത്യയെ പിന്തുണച്ച് പ്രാദേശിക നിർമാണം വിപുലമാക്കി Realme ഇന്ത്യയിൽ Realme സ്മാർട്ട് വാച്ച്, ഇയർബഡ് എന്നിവ Khy Electronics നിർമ്മിക്കും ഇന്ത്യയിൽ റിയൽമിയുടെ…

https://youtu.be/jGTi7t3Ioa8ഇന്ത്യയിൽ EV നിർമിക്കുകയാണെങ്കിൽ Teslaക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരിനികുതി ഇളവുകളുമായി ബന്ധപ്പെട്ട കമ്പനിയുടെ ആവശ്യത്തിൽ Tesla അധികൃതരുമായി ഇപ്പോഴും ചർച്ച നടക്കുന്നതായും മന്ത്രി…

https://youtu.be/LWs9HZAtsGE AC നിർമാതാക്കളായ പ്രമുഖ ജാപ്പനീസ് കമ്പനി Daikin ആന്ധ്രാപ്രദേശിൽ രാജ്യത്തെ മൂന്നാമത്തെ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുംAC ഘടകങ്ങളുടെ PLI സ്കീമിനായുള്ള ഇൻവെസ്റ്റ്മെന്റിന്റെ ഭാഗമാണ് വിപുലീകരണംഈ സ്കീമിന് കീഴിൽ…

2 ബില്യൺ ഡോളർ നഷ്ടം: Ford ഇന്ത്യയിലെ രണ്ട് നിർമ്മാണ പ്ലാന്റുകളും അടച്ചുപൂട്ടും സാനന്ദിലും ചെന്നൈയിലുമുളള പ്ലാന്റുകൾ പൂട്ടാൻ കമ്പനി തീരുമാനിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു 10 വർഷത്തിനിടയിൽ നേരിട്ട കനത്ത നഷ്ടവും പ്രതീക്ഷിച്ച വളർച്ച…

ബ്രെഡിൽ‌ തട്ടിപ്പ് വേണ്ടെന്ന് കേന്ദ്രസർക്കാർ; ഗുണനിലവാരം ഉറപ്പാക്കും, വില നിയന്ത്രണം വരും14 തരം സ്പെഷ്യൽ ബ്രെഡിന് ഗുണമേന്മ മാനദണ്ഡങ്ങൾ നിശ്ചയിക്കാനൊരുങ്ങി കേന്ദ്രംസ്പെഷ്യാലിറ്റി ബ്രെഡ് ഉൾപ്പെടെ അഞ്ച് വിഭാഗങ്ങൾക്ക്…

ഇലക്ട്രിക് വെഹിക്കിൾ പ്രൊഡക്റ്റ് ശക്തമാക്കാൻ 2000 പേരെ നിയമിക്കാൻ Ola. ഇന്ത്യയിലും വിദേശത്തുമായാണ് 2000 പേരെ പുതിയതായി നിയമിക്കുന്നത്. പ്രൊഡക്ട് ഡവലപ്പ്മെന്റ്, മാനുഫാക്ചറിംഗ്, ഡിസൈൻ, മാർക്കറ്റിംഗ് എന്നിവയിലാകും…

പ്രതിരോധ മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് ഇന്നേവരയില്ലാത്ത സപ്പോർട്ട് ഒരുക്കുകയാണ് കേന്ദ്രം. സേനയ്ക്ക് ആവശ്യമായ യുദ്ധോപകരണങ്ങളും മറ്റും സ്റ്റാർട്ടപ്പുകളിൽ നിന്ന് കൂടുതലായി സോഴ്സ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഡിഫൻസ് മേഖലയിലെ…