Browsing: Narendra Modi

https://youtu.be/XyEHDcob7wIയുഎസ് സന്ദർശനത്തിൽ പ്രമുഖ അമേരിക്കൻ കമ്പനികളുടെ CEOമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിഅഞ്ച് വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രമുഖ കമ്പനികളുടെ സിഇഒമാരുമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചQualcomm, Adobe,…

ഗ്ലോബൽ ലീഡർ റേറ്റിംഗിൽ 13 ലോക നേതാക്കളെ പിന്തളളി മുന്നിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിഗ്ലോബൽ ലീഡർ അപ്രൂവൽ ട്രാക്കർ  Morning Consult നടത്തിയ സർ‌വ്വേയിൽ അംഗീകാരത്തിൽ നരേന്ദ്രമോദി ഒന്നാമത്13…

സാമ്പത്തിക വളർച്ചക്ക് 100 ലക്ഷം കോടിയുടെ Gati Shakti പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി100 ലക്ഷം കോടിയുടെ ദേശീയ ഇൻഫ്രാസ്ട്രക്ചർ മാസ്റ്റർ പ്ലാൻ സമഗ്ര അടിസ്ഥാന സൗകര്യങ്ങൾക്ക്…

ക്യാഷോ, കാർഡ് വഴിയോ അല്ലാതെ ഡിജിറ്റൽ സൊല്യൂഷനുമായി e-RUPIവൗച്ചർ മോഡലിലുള്ള പേയ്മെന്റ് സൊല്യൂഷൻ e-RUPI രാജ്യത്ത് ഇന്ന് മുതൽ ലഭ്യമാകുംഇത് മൊബൈലിൽ നൽകുന്ന ഒരു QR കോഡ്…

പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിൻ സ്വീകരിച്ചു ദില്ലി AIIMS ൽ ഭാരത് ബയോടെക്കിന്റെ Covaxin ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചു പുതുച്ചേരിയിൽ നിന്നുള്ള സിസ്റ്റർ പി നിവേദ,…

ഗുജറാത്തിൽ സീ പ്ലെയിൻ സർവ്വീസിന് വൻ ഡിമാന്റ് അഹമ്മദാബാദ്-  കെവാഡിയ റൂട്ടിൽ ദിവസേന രണ്ടു ഫ്ളൈറ്റുകളാണ് സർവീസ് നടത്തുന്നത് Statue of Unity അഹമ്മദാബാദുമായി ബന്ധിപ്പിക്കുന്നതാണ് ഷെഡ്യൂൾഡ്…

സൗദി രാജാവുമായി, പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തി. കൊറോണ പശ്ചാത്തലത്തിൽ ആഗോളതല വെല്ലുവിളികൾ ചർച്ചയായി. ഇരുരാജ്യങ്ങളും എല്ലാ മേഖലകളിലും സഹകരണം ഉറപ്പു വരുത്തി. കോവിഡ് കാലത്ത് പ്രവാസികൾക്ക്…

കോവിഡ്-19 രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളെ ബാധിച്ചില്ലെന്ന് പ്രധാനമന്ത്രി‌. മഹാമാരി രാജ്യത്തിന്റെ ആരോഗ്യ- സാമ്പത്തിക മേഖലകളെ ബാധിച്ചു. 130 കോടി ഇന്ത്യക്കാരുടെ ആഗ്രഹാഭിലാഷങ്ങളെ കോവിഡ് കീഴടക്കിയില്ല. കോവിഡിൽ social…

രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും OFC കണക്ട് ചെയ്യാൻ കേന്ദ്രം.  1000 ദിവസത്തിനുള്ളിൽ എല്ലാ ഗ്രാമങ്ങളെയും ഒപ്റ്റിക്കൽ ഫൈബറിൽ കണക്ട്ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപിനെ കടലിനടിയിലൂടെയുള്ള Optical…