Browsing: online business

https://youtu.be/0NFR2_OPKUk 10 മിനിട്ട് ഗ്രോസറി ഡെലിവറി സെഗ്മെന്റിലേക്ക്ഓൺലൈൻ ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പ് BigBasket 1.5-2.5 കിലോമീറ്റർ ചുറ്റളവിൽ bbnow വഴി 10- മിനിറ്റ് ഡെലിവറിയിലേക്ക് കടക്കുന്നതായി BigBasket…

25,000 രൂപ മുതൽമുടക്കിൽ ആരംഭിക്കാൻ കഴിയുന്ന ചില ഓൺലൈൻ ബിസിനസ്സ് ആശയങ്ങൾ https://youtu.be/Yvsvzx0qZns അപ്പോൾ എങ്ങനെയാണ് പുതിയൊരു ബിസിനസ് നിങ്ങളും തുടങ്ങുകയല്ലേ?… ഒരാൾക്ക് നല്ല ഒരു ബിസിനസ്സ്…

ദുബായിയിൽ ആദ്യ സമ്പൂർണ ഡിജിറ്റൽ ബിസിനെസ്സ് സെറ്റപ്പ് ഷോറൂമുമായി ECH https://youtu.be/mA5B0C5ZOTY ദുബായിയുടെ ഡിജിറ്റൽ കുതിപ്പിന് വേഗത പകരാൻ ആദ്യ സമ്പൂർണ ഡിജിറ്റൽ ബിസിനെസ്സ് സെറ്റപ്പ് ഷോറൂമുമായി…

https://youtu.be/1AyH68B9FR8 ടാറ്റ ഡിജിറ്റലിൽ നിന്ന് ഏറെ കാത്തിരുന്ന സൂപ്പർ ആപ്പ്, Tata Neu ഔദ്യോഗികമായി പുറത്തിറക്കി ടാറ്റ ന്യൂ ആപ്പ് Android, iOS പ്ലാറ്റ്‌ഫോമുകളിലും TataDigital.com-ലും ലഭ്യമാണ്…

https://youtu.be/B2fxQdu6ahgവരുമാനം അനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ വാല്യു-E-Commerce പ്ലാറ്റ്ഫോമായ Snapdeal IPOയ്ക്ക് തയ്യാറെടുക്കുന്നു1,250 കോടി രൂപയുടെ പുതിയ ഓഹരികളും 30.77 മില്യൺ ഓഹരികളുടെ Offer Sale ആയിരിക്കും…

https://youtu.be/awHM_9noXG0 ഇച്ഛാശക്തിയുണ്ടെങ്കിൽ എന്തും സരംഭമാക്കാം തെളിയിക്കുന്നതാണ് Richa Kar തുടങ്ങിയ Zivame .അടിവസ്ത്രത്തെക്കുറിച്ചുള്ള സംഭാഷണം തന്നെ നിഷിദ്ധമായി കണക്കാക്കിയിരുന്ന ഒരു കാലത്താണ് റിച്ച കർ Zivame എന്ന…

https://youtu.be/SWBgt_MRIVUശാസ്താസുന്ദറിൽ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഫ്ലിപ്പ്കാർട്ട് ഹെൽത്ത് കെയർ സെഗ്മെന്റിലേക്ക് കടക്കുന്നുശാസ്താസുന്ദർ മാർക്കറ്റ്പ്ലേസ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതായി ഫ്ലിപ്കാർട്ട്കൊൽക്കത്ത ആസ്ഥാനമായുള്ള ഓൺലൈൻ ഫാർമസി…

https://youtu.be/HM1yxTB7etAആമസോണിനെതിരെ നിയന്ത്രണ നടപടി ആവശ്യപ്പെട്ട് രാജ്യത്തെ വ്യാപാരികളും സ്റ്റാർട്ടപ്പുകളുടെ സംഘടനയുംവ്യാജ ഉല്പന്നങ്ങൾ, സേർച്ച് റിസൾട്ടുകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയവയ്ക്കെതിരെയാണ് നടപടി ആവശ്യപ്പെടുന്നത്ഇന്ത്യയിൽ സ്വന്തം ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉല്പന്നങ്ങൾ…

https://www.youtube.com/watch?v=5H7SFeU9CIM ഉത്സവ സീസൺ മുന്നിൽ കണ്ട് Kirana delivery programme ഫ്ലിപ്കാർട്ട് ശക്തിപ്പെടുത്തുന്നു Big Billion days വിൽപനക്കും ഉത്സവസീസണിനും മുന്നോടിയായി ഒരു ലക്ഷത്തിലധികം കിരാന പാർട്ണർമാരുമായി…

https://youtu.be/tEwKY00xRGE ഫ്ലിപ്കാർട്ട് ഗ്രോസറി സർവീസ് കേരളത്തിലും തമിഴ്നാട്ടിലും വ്യാപിപ്പിക്കുന്നുനിത്യോപയോഗ സാധനങ്ങളുടെ ഡോർസ്റ്റെപ്പ് ഡെലിവറി കേരളത്തിലും തമിഴ്നാട്ടിലും വ്യാപകമാക്കുംകേരളത്തിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലാകും സർവീസ് നൽകുകതമിഴ്നാട്ടിൽ…