Browsing: Recurring Payments
Recurring Payments ഫീച്ചര്‍ ഇറക്കി PayTm. സബ്സ്‌ക്രിപ്ഷന്‍ പ്ലാറ്റ്ഫോമുകളുടെ സെയില്‍സ് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. Hotstar, JioSaavn, Gaana, Zee5 എന്നിവ യൂസ് ചെയ്യുന്നവര്‍ക്ക് ഫീച്ചര്‍ സഹായകരമാകും. മ്യൂച്വല്‍ ഫണ്ടുകള്‍ മുതല്‍ ലോണ്‍…
