Browsing: Reliance Industries Limited
ഒരു കോള ക്യാൻ തുറക്കുന്നതിന്റെ ഹിസ്സിംഗ് ശബ്ദം ഇഷ്ടപെടാത്ത ചെറുപ്പക്കാർ ആരും തന്നെ ഇന്ത്യയിൽ ഉണ്ടാവില്ല. ഗൃഹാതുരത്വം ഉണർത്തുക മാത്രമല്ല, ജീവിതത്തിന്റെ വസന്തകാലത്ത് നാം അനുഭവിച്ച എല്ലാ…
കടബാധ്യതയിൽ തകർന്ന ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ്, ഒരു റെസല്യൂഷൻ പ്ലാൻ സമർപ്പിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്ന അപേക്ഷകരുടെ ഒരു താൽക്കാലിക ലിസ്റ്റ് പുറത്തിറക്കി. റിലയൻസ് റീട്ടെയിൽ, WH Smith,…
ബ്യൂട്ടി, പേഴ്‌സണൽ കെയർ വിപണിയിലേക്ക് പ്രവേശനമുറപ്പിച്ച് റിലയൻസ് റീട്ടെയിൽ മുംബൈയിൽ ആദ്യ സ്റ്റോർ തുറക്കുന്നു. ഒമ്‌നിചാനൽ ബ്യൂട്ടി റീട്ടെയിൽ പ്ലാറ്റ്‌ഫോമായ Tiraയുടെ സമാരംഭത്തോടെയാണ് റിലയൻസ് റീട്ടെയിൽ ബ്യൂട്ടി സ്‌പെയ്‌സിലേക്ക്…
ഉത്തർപ്രദേശിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ലഖ്‌നൗവിൽ നടന്ന ആഗോള നിക്ഷേപക ഉച്ചകോടി 2023ൽ ആയിരുന്നു അംബാനിയുടെ പ്രഖ്യാപനം.…
T20 ലീഗിനായി റിലയൻസ് ദക്ഷിണാഫ്രിക്കയുടേയും, സൗദിയുടേയും ട്വന്റി ട്വന്റി ടീമുകളിൽ നിക്ഷേപം നടത്താൻ റിലയൻസ് പദ്ധതിയിടുന്നു. റിലയൻസ് അനുബന്ധ സ്ഥാപനമായ റിലയൻസ് സ്ട്രാറ്റജിക് ബിസിനസ്സ് വെഞ്ച്വേഴ്സാണ് 11.2 മില്യൺ ഡോളർ നിക്ഷേപിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ടി20 ടീമിൽ…
റിലയൻസ് ഇൻഡസ്ട്രീസിന്റെ തലപ്പത്ത് 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് മുകേഷ് അംബാനി. ഈ 20 വർഷങ്ങളിൽ, വരുമാനം, ലാഭം, അറ്റമൂല്യം, ആസ്തികൾ, വിപണി മൂലധനം എന്നിവയിലുടനീളം കമ്പനി സുസ്ഥിരമായ…
അജ്മൽ ബിസ്മി ഇനിഷ്യൽ പബ്ളിക് ഓഫറിന് ശ്രമിക്കുന്നതായി എംഡി, വി.എ. അജ്മൽ കേരളത്തിലെ പ്രമുഖ ഇലക്‌ട്രോണിക്‌സ്, ഗ്രോസറി റീട്ടെയിൽ ശൃംഖലയായ ബിസ്മിയെ റിലയൻസ് റീട്ടെയിൽ ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ…
കഴിഞ്ഞ വർഷം റിലയൻസ് ഫാമിലി ഡേയിലാണ് അംബാനി ഒരു പിന്തുടർച്ച പദ്ധതിയെക്കുറിച്ച് ആദ്യമായി സംസാരിച്ചത്. റിലയൻസ്, ഇപ്പോൾ ഒരു സുപ്രധാന നേതൃമാറ്റം പ്രാബല്യത്തിൽ വരുത്താനുള്ള പ്രക്രിയയിലാണ് എന്ന്…
ലോകത്തെ ഏറ്റവും വലിയ കമ്പനികളുടെ Forbes Global 2000 ലിസ്റ്റിൽ ഇന്ത്യൻ കമ്പനികളിൽ ഒന്നാം സ്ഥാനത്തെത്തി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 100 ബില്യൺ ഡോളറിലധികം വാർഷിക വരുമാനം…
ഫ്യൂച്ചർ ഗ്രൂപ്പിന്റെ ആസ്തികൾ ഏറ്റെടുക്കുന്നതിനുള്ള 24,713 കോടി രൂപയുടെ കരാർ പിൻവലിക്കുന്നതായി റിലയൻസ് ഇൻഡസ്ട്രീസ്ഫ്യൂച്ചർ ഗ്രൂപ്പിന്റെ വായ്പാദാതാക്കൾ നിർദ്ദേശത്തെ എതിർത്ത് വോട്ട് ചെയ്തതിനെത്തുടർന്നാണ് കരാർ പിൻവലിക്കാൻ റിലയൻസ് തീരുമാനിച്ചത് ഫ്യൂച്ചർ റീട്ടെയിൽ…
