Browsing: Research And Development

ഗവേഷണത്തിനും പ്രോട്ടോടൈപ്പിംഗിനുമായി പഞ്ചാബിലെ മൊഹാലിയിലെ സെമികണ്ടക്ടർ ലബോറട്ടറിയിൽ കേന്ദ്രസർക്കാർ 2 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുൻ പദ്ധതി പ്രകാരം, സർക്കാർ…

https://youtu.be/jeonZoQEi3Q ചിപ്പ് രൂപകല്പനയിലൂടെയും നവീകരണത്തിലൂടെയും ഇന്ത്യ ഡിജിറ്റൈസേഷൻ ത്വരിതപ്പെടുത്തണമെന്ന് കേന്ദ്ര ഐടി മന്ത്രി Rajeev Chandrasekhar. Intelന്റെ അത്യാധുനിക ഡിസൈൻ ആൻഡ് എഞ്ചിനീയറിംഗ് സെന്റർ ഉദ്ഘാടനം ചെയ്ത്…

https://youtu.be/NQjeqw8cfsg സമുദ്ര പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ത്രിദിന TechCamp സംഘടിപ്പിച്ച് സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് A Wave of Change എന്നതാണ് റെസിഡൻഷ്യൽ…

https://youtu.be/i1WumoSBH9U യുകെയിൽ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുന്നതിന് പദ്ധതിയുമായി ഒല ഇലക്ട്രിക്അഡ്വാൻസ്ഡ് എൻജിനീയറിങ്ങിനും വാഹന രൂപകല്പനയ്ക്കുമുള്ള ആഗോള കേന്ദ്രമായി യുകെയിലെ കവൻട്രിയിൽ ഒല ഫ്യൂച്ചർഫൗണ്ടറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചുഅടുത്ത 5…

https://youtu.be/Usw1kLyzt_cNASA-യുടെ ബഹിരാകാശ സഞ്ചാരികളുടെ പട്ടികയിലിടം കണ്ട പാതി മലയാളിയായ Anil Menon-നെ കുറിച്ചറിയാംനാല് സ്ത്രീകളും ആറ് പുരുഷന്മാരും ഉൾപ്പെടുന്ന പത്ത് പേരുടെ പട്ടികയിലാണ് Anil Menon ഇടം…

രാജ്യത്ത് 100 എക്സ്പീരിയന്‍സ് സ്റ്റോറുകള്‍ ആരംഭിക്കാന്‍ Oneplus. 50 നഗരങ്ങളിലായി സ്റ്റോറുകള്‍ ആരംഭിക്കാനാണ് നീക്കം. റീട്ടെയില്‍ ബിസിനസ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് Oneplus. നിലവില്‍ രാജ്യത്ത് 25 എക്സ്പീരിയന്‍സ് സ്റ്റോറുകളും, 70 സര്‍വീസ്…

AI, ക്ലൗഡ് മേഖലയ്ക്ക് കരുത്തേകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘AIRAWAT’. രാജ്യത്തെ AI, ക്ലൗഡ് മേഖലയിലെ R&D പ്രോസസിന് നേതൃത്വം നല്‍കുകയാണ് ലക്ഷ്യം. National Strategy for Artificial Intelligence (NSAI)…

യുഎഇയില്‍ പത്തു ലക്ഷം ഗഫ് മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ഡ്രോണ്‍. ദുബായ് ബേസ്ഡ് സ്റ്റാര്‍ട്ടപ്പായ കഫുവാണ് ഡ്രോണ്‍ വഴി മരത്തൈകള്‍ നടുന്നത്. 2019 ഡിസംബറില്‍ പൈലറ്റ് പ്രൊജക്ടായി 4000 തൈകള്‍ നട്ടിരുന്നു. കാട്ടുതീ…