Browsing: road repair

കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള കുഴികൾ നിറഞ്ഞ റോഡുകൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നന്നാക്കും. ഇതിനായി ഏഴ് സോണുകൾക്കും 5 ലക്ഷം രൂപ വീതം അനുവദിച്ചു. കോർപ്പറേഷനും മറ്റ് ഏജൻസികൾക്കും…