Browsing: scheme

പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുക്കാനുള്ള കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ പദ്ധതിയിലൂടെ ഇതുവരെ ശേഖരിച്ചത് 7960 കുപ്പികൾ. പദ്ധതിയിലൂടെ ആദ്യ ദിവസം മുതൽ തന്നെ ഔട്ട്‌ലെറ്റുകളിൽ കുപ്പികൾ ലഭിച്ചുതുടങ്ങി.…

നികുതി പിരിവ് സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരം കാണുവാനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണ്  സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (CBCT). സ്രോതസ്സിൽ നികുതി കിഴിവ് (TDS) സംബന്ധിച്ച നിലനിൽക്കുന്ന പ്രശ്‌നങ്ങളും…

വി മിഷൻ കേരള വായ്പയിലൂടെ സ്ത്രീ സംരംഭകർക്ക് 50 ലക്ഷം രൂപ വരെ ഇനി വായ്പക്കു അർഹതയുണ്ട്. 5% പലിശയ്ക്ക് വായ്പ എന്നത് KSIDC വഴി നടപ്പിലാക്കുന്ന വി…

ഗ്രാമീണ കുടുംബങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ രൂപം നൽകിയ പദ്ധതിയാണ് മുറ്റത്തെ മുല്ല. ഗ്രാമീണ മേഖലയിലെ സ്ത്രീകളെയാണ് പദ്ധതി പ്രധാനമായും…

https://youtu.be/Db7QkfRV2Loവൈറ്റ് ഗുഡ്‌സിനായുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന് കീഴിൽ 42 കമ്പനികളെ കേന്ദ്രം തിരഞ്ഞെടുത്തുBluestar, Daikin, Havells, Orient Electric എന്നീ പ്രമുഖ കമ്പനികൾ PLI സ്കീമിന്…

https://youtu.be/3x9OPyZs74w രാജ്യത്ത് മെഗാ ടെക്സ്റ്റൈൽ പാർക്കുകളുടെ നിർമാണം ലക്ഷ്യമിട്ട് കേന്ദ്രത്തിന്റെ PM MITRA YojanaPM MITRA Yojana യിൽ 5 വർഷത്തിനുളളിൽ 7 മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ…

സുസ്ഥിര വികസനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു കോടി രൂപ വീതവും ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്‍പ്പടെ വര്‍ക്കിങ്ങ് ക്യാപിറ്റലിനായി രൂപീകരിക്കുന്ന ഫണ്ടിങ്ങ് സംവിധാനവുമാണ് കേരള ബജറ്റിലെ ഏറ്റവും വലിയ…