Browsing: SCROLL
ഹേമന്ദ് ബേദ കാര്‍ബണ്‍ ഫൈബര്‍ -ത്രീഡി പ്രിന്റിംഗ് ടെക്‌നോളജിയില്‍ നിര്‍മിച്ച ബൈസൈക്കിളുമായി സിലിക്കണ്‍വാലി സ്റ്റാര്‍ട്ടപ്പുകളെ അമ്പരപ്പിച്ച ഇന്ത്യന്‍ വംശജനായ എന്‍ട്രപ്രണര്‍. തൊഴിലാളികളുടെ അധ്വാനവും സമയവും ഏറെ വേണ്ടി…
ചൊവ്വയിലേക്ക് ഹെലികോപ്റ്റര്‍ അയയ്ക്കാനുളള ഒരുക്കത്തിലാണ് നാസ. 2020 ജൂലൈയില്‍ ഹെലികോപ്റ്റര്‍ അയയ്ക്കാനാണ് പദ്ധതി. ചൊവ്വാപര്യവേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കുന്നതാണ് ദൗത്യം. നാസയുടെ നീക്കം വിജയിച്ചാല്‍ അത് ഭാവി…
ടെക്നോളജി പൊതുജനങ്ങള്‍ക്കായി കൂടുതല്‍ പ്രയോജനപ്പെടുത്തുകയാണ് കേരളം. റോഡ് അപകടങ്ങളില്‍ പെടുന്നവരെ അടിയന്തരമായി ആശുപത്രികളിലെത്തിക്കാന്‍ ഒറ്റ നമ്പരില്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് നെറ്റ് വര്‍ക്ക് സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമായി. ആയിരത്തോളം ആംബുലന്‍സുകളെ…
സമൂഹത്തിന്റെ പുരോഗതിക്കായി വലിയതോതില്‍ സപ്പോര്‍ട്ട് ചെയ്യുന്നവരാണ് എന്‍ട്രപ്രണേഴ്‌സ്. സമൂഹത്തെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കാനുളള ഏറ്റവും നല്ല വഴി കൂടുതല്‍ എംപ്ലോയ്‌മെന്റ് അവസരങ്ങള്‍ ഒരുക്കുകയാണ്. എന്‍ട്രപ്രണേഴ്‌സ് ചെയ്യുന്നതും അതാണ്.…
2011 ലാണ് രവി വെങ്കടേശന്‍ ഇന്‍ഫോസിസ് ബോര്‍ഡിലെത്തിയത്. ഇന്‍ഫോസിസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായിരുന്നു. ഡിജിറ്റല്‍ ഫസ്റ്റ് ഫ്യൂച്ചറിലേക്ക് ഇന്‍ഫോസിസിന്റെ ഫോക്കസ് വഴിതിരിച്ചുവിട്ടവരില്‍ പ്രധാനിയാണ്. മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ചെയര്‍മാനായിരുന്നു
റോബോട്ടുകളുടെ മെയ്ക്കിംഗ് പാഷനായി മാറ്റിയെടുത്ത ഒന്‍പത് വയസുകാരന്‍. എറണാകുളം സ്വദേശി സാരംഗ് സുമേഷിന് റോബോട്ടും ടെക്‌നോളജിയുമൊക്കെ കുഞ്ഞുമനസില്‍ തോന്നുന്ന കൗതുകമല്ല. ഒന്‍പത് വയസിനുളളില്‍ സാരംഗ് ഉണ്ടാക്കിയെടുത്ത റോബോട്ടുകളുടെ…
സഹകരണ മേഖലയ്ക്കായി കോഴിക്കോട് ഐഐഎമ്മില്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ 29 നും 30 നുമാണ് ഹാക്കത്തോണ്‍ നടക്കുന്നത്. സഹകരണ സെക്ടറിലെ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന…
ഡാറ്റയുടെ കുത്തൊഴുക്ക് ടെക്‌നോളജി സെക്ടറുകളെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളാണ് വലിയ ചാലഞ്ചസ് നേരിടുന്നത്. മാര്‍ക്കറ്റ് ഡാറ്റകള്‍ അനലൈസ് ചെയ്ത് ക്ലയന്റ്‌സിന് കൃത്യമായ സൊല്യൂഷന്‍ പ്രൊവൈഡ്…
നാഗ്പൂര്‍ ഐഐഎമ്മില്‍ പഠിച്ചിറങ്ങി 19 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ ജോലി നേടി നാടിനാകെ അഭിമാനമായിരിക്കുകയാണ് കൊല്ലം തങ്കശേരിയില്‍ നിന്നുളള ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്. ലക്ഷ്മിനടയില്‍ തയ്യല്‍ക്കട നടത്തിയിരുന്ന…
ലോകത്തെ ഹോട്ട് ഇന്‍വെസ്റ്റ്‌മെന്റ് ഏരിയകളായി മാറിക്കൊണ്ടിരിക്കുന്ന സോളാര്‍ എനര്‍ജിയിലും ഇലക്ട്രിക് വെഹിക്കിള്‍ സെക്ടറിലും വമ്പന്‍ ഇന്‍വെസ്റ്റ്‌മെന്റിനും ഇന്നവേഷനും തയ്യാറെടുക്കുകയാണ് കേരളം. ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ്…