Browsing: Short news

നാല് വർഷം മുമ്പ്   മുതിർന്ന പൗരന്മാർക്കുണ്ടായിരുന്ന ട്രെയിൻ നിരക്കിലെ ഇളവുകൾ പിൻവലിച്ചതിനെ തുടർന്ന് ഇന്ത്യൻ റെയിൽവേ നേടിയത്  5,800 കോടി രൂപ അധിക വരുമാനം. വിവരാവകാശ…

വായ്പയും വികസനത്തിന് ആവശ്യമായ ഫണ്ടുകളും നിഷേധിച്ച് കേന്ദ്രം സാവധാനത്തിൽ കേരളത്തെ കഴുത്തു ഞെരിക്കുകയാണെന്ന സംസ്ഥാനത്തിന്റെ വാദം അംഗീകരിക്കാതെ സുപ്രിം കോടതി. അടിയന്തരസാഹചര്യം കണക്കിലെടുത്ത്‌ ഇടക്കാല ആശ്വാസമെന്ന നിലയിൽ…

യാത്രക്കാർക്ക് വേഗതയേറിയതും കാര്യക്ഷമവുമായ യാത്രാ ഓപ്‌ഷൻ വാഗ്ദാനം ചെയ്തുകൊണ്ട് ചൊവ്വാഴ്ച ആരംഭിച്ച ഡെറാഡൂണിനെയും ലഖ്‌നൗവിനെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ്  ഈ മേഖലയിലെ റെയിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിലെ…

https://youtu.be/MZPyeuWBUiE ലോകത്തെ ഏറ്റവും സെൻസിബിൾ ആയ വ്യക്തികൾ കേരളീയരാണ്.  ഏതു പുതിയ കാര്യത്തെയും പ്രായോഗിക ബുദ്ധിയോടെ നോക്കികാണുന്നവരാണ് കേരളീയർ. പക്ഷെ ആ കഴിവ്  കേരളത്തിലുള്ളവർ മാത്രം തിരിച്ചറിയുന്നില്ല,…

കല്ലമ്പലം കെടിസിടിഎച്ച്എസ് സ്കൂളിലാണ് കേരളത്തിലെ ആദ്യ എഐ (നിർമിത ബുദ്ധി) ടീച്ചർ പഠിപ്പിക്കുന്നത്. കുട്ടികളുടെ എന്ത് ചോദ്യത്തിനും കൃത്യമായ മറുപടിയുമായി എല്ലാവരുടെയും പ്രിയങ്കരിയായിരിക്കുകയാണ് ഐറിസ് എന്ന എഐ…

ബം​ഗളൂരുവിൽ 5,000 കോടി രൂപയുടെ ടൗൺഷിപ്പ് നിർമിക്കാൻ ​ഗോദ്റേജ്. നോർത്ത് ബെം​ഗളൂരുവിലാണ് ​ഗോദ്റേജിന്റെ സ്വപ്ന പദ്ധതി വരാൻ പോകുന്നത്.നോർത്ത് ബം​ഗളൂരുവിൽ 65 ഏക്കറിലാണ് ​ഗോദ്റേജ് ടൗൺഷിപ്പ് പണിയാൻ…

https://youtube.com/shorts/ylWvwJImLN0 ഖത്തറിൽ പ്രതിസന്ധി നേരിട്ട് ടാറ്റാ ഗ്രൂപ്പ് (Tata Group) സ്ഥാപനമായ വോൾട്ടാസ് (Voltas). പലകാരണങ്ങൾ കൊണ്ട് വോൾട്ടാസിന് ലഭിക്കേണ്ട 750 കോടി രൂപയാണ് മുടങ്ങിയിരിക്കുന്നത്. ചില…

അയോധ്യയിൽ 100 കോടി രൂപയ്ക്ക് 5 സ്റ്റാർ ഹോട്ടൽ തുടങ്ങാൻ ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോം ഈസ് മൈട്രിപ് (EaseMyTrip). അയോധ്യയിൽ 5 സ്റ്റാർ ഹോട്ടൽ തുടങ്ങി കൊണ്ട്…

https://youtu.be/VMSYiZo_FEc ലെയ്ത്തുകളും ചന്ദനത്തിരി ഫാക്ടറികളും നിരന്നു നിൽക്കുന്ന മൈസൂരിവിലെ തെരുവോരങ്ങൾ, അവിടെ നിന്ന് ഏലവും ജാതിയും മണക്കുന്ന മട്ടാഞ്ചേരിയിലെ സുഗന്ധവ്യ‍ഞ്ജന തെരുവിലേക്ക് എത്തിയതാണ് ഇർഫാൻ ഷെരീഫ്. വരുമ്പോൾ…

തൊഴിൽ മേഖല ഫ്ലക്സിബിളാക്കാൻ ചട്ടങ്ങളിൽ മാറ്റം കൊണ്ട് വന്ന് യുഎഇ. ഫ്ലക്സിബിൾ വർക്കിനായി (flexible working) മാർഗനിർദേശങ്ങൾ പുറപ്പിടുവിച്ചിരിക്കുകയാണ് യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൺ…