Browsing: Social media platform

https://youtu.be/jY7J15OBUZE ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാൻ ഇൻസ്റ്റാഗ്രാം ഉടൻ തന്നെ ഡ്രൈവിംഗ് ലൈസൻസ് പോലുളള തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുമെന്ന് റിപ്പോർട്ട്. ഡ്രൈവിംഗ് ലൈസൻസ് പോലുള്ള ഐഡി അപ്‌ലോഡ് ചെയ്ത്…

https://youtu.be/M2Q4wyU7tAU മാർച്ചിൽ ഏകദേശം 21.6 ദശലക്ഷം ഉള്ളടക്കങ്ങൾ ഇന്ത്യയിൽ ഫെയ്‌സ്ബുക്ക് നീക്കം ചെയ്തതായി മെറ്റ 2022 മാർച്ച് 1 മുതൽ 31 വരെ 13 വിഭാഗങ്ങളിലായി ഏകദേശം…

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായി കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. സൈബർ സുരക്ഷ, സോഷ്യൽ മീഡിയ,ഡിജിറ്റൽ സേവനങ്ങൾ, സ്വകാര്യവിവരങ്ങളുടെ സംരക്ഷണം തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ച് ഡിജിറ്റൽ…

https://youtu.be/8b0Cc3N_x8w മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ട്വിറ്റർ വിലക്ക് താൻ പിൻവലിക്കുമെന്ന് ഇലോൺ മസ്‌ക് സ്ഥിരമായ നിരോധനങ്ങൾ അങ്ങേയറ്റം അപൂർവമായിരിക്കണമെന്നും ബോട്ടുകൾ പ്രവർത്തിപ്പിക്കുന്നതോ സ്പാം പ്രചരിപ്പിക്കുന്നതോ…

https://youtu.be/7z_eqopsZ58 ബിസിനസ് ലോകം എപ്പോഴും അടിയൊഴുക്കുകളുടെയും അനിശ്ചിതത്വത്തിന്റെയും വേദിയാണ്. മാർക്ക് സക്കർബർഗ് എന്ന മെറ്റയുടെ അധിപന്റെ പതനം പ്രതിഫലിപ്പിക്കുന്നതും ഈ അനിശ്ചിതത്വമാണ്. ഒരിക്കൽ ലോകത്തിലെ ഏറ്റവും ധനികനായ…

India വിരുദ്ധ വ്യാജവാർത്തകൾ: 60-ലധികം Social Media അക്കൗണ്ടുകൾ Block ചെയ്തു https://youtu.be/friZYtmK4bYഇന്ത്യാ വിരുദ്ധ വ്യാജവാർത്തകൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് 60-ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്ര…

https://youtu.be/fpN2_ZAa5WE വാട്ട്‌സ്ആപ്പിൽ ഭാര്യക്ക് ട്രോളുകൾ, Women Only Social Media Platform ആരംഭിച്ച് മാധ്യമപ്രവർത്തകനായ Tarun Katial Tarun Katial ന്റെ ഭാര്യയും അറിയപ്പെടുന്ന മാധ്യമപ്രവർത്തകയുമായ Monisha…

https://youtu.be/H8miPIpdHlYഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണത്തിന് പുതിയ റെഗുലേറ്ററെ കേന്ദ്രം നിർണയിക്കും‌‌ഉള്ളടക്കം നിയന്ത്രിക്കുന്നതിന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാതൃകയിൽ റെഗുലേറ്റർ വരണമെന്ന് പാർലമെന്ററി പാനൽ…

https://youtu.be/-pSQZ3IU0-Eശബ്ദാധിഷ്ഠിത സോഷ്യൽമീഡിയ ആപ്പുമായി സൂപ്പർതാരം രജനികാന്തിന്റെ മകൾ സൗന്ദര്യരജനീകാന്ത് തന്നെയാണ് Hoote, എന്ന ആപ്പ് അവതരിപ്പിച്ചത്60 സെക്കൻഡ് വരെ ശബ്ദസന്ദേശം നൽകാൻ കഴിയുന്ന ഒരു സോഷ്യൽ മീഡിയ…

https://youtu.be/73ixpQqGOVMസ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്TRUTH Social എന്ന സോഷ്യൽ നെറ്റ്‌വർക്ക് നവംബറിൽ ഒരു ബീറ്റ പതിപ്പ് ആരംഭിക്കാൻ ഒരുങ്ങുന്നുആപ്പിൾ ആപ്പ്…