Trending 12 February 2026നടി ശ്രീലീല ഇനി ഡോക്ടർ1 Min ReadBy News Desk ബാലതാരമായി വന്ന് തെന്നിന്ത്യയിൽ നിറഞ്ഞുനിൽക്കുന്ന നടിയാണ് ശ്രീലീല. ഇപ്പോൾ എംബിബിഎസ് പൂർത്തിയാക്കി ഡോക്ടറായി ശ്രദ്ധനേടുകയാണ് താരം. മുംബൈ ഡിവൈ പാട്ടീൽ സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിന്റെ ദൃശ്യങ്ങളാണ്…