Browsing: startup news

സ്റ്റാർട്ടപ്പുകളുടെ വളർച്ചാ മാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സ്കെയിലബിലിറ്റി. എന്നാൽ, ബിസിനസ്സ് സ്കെയിലിംഗിന് അതിന്റേതായ വെല്ലുവിളികളുമുണ്ട്. ആശയവും ആസൂത്രണവും ലളിതമായി തോന്നുമെങ്കിലും, പല തടസ്സങ്ങളും നിറഞ്ഞതാണ് സ്റ്റാർട്ടപ്പ് സ്കെയിലിംഗ്…

https://www.youtube.com/watch?v=PvoZklb8_X4 വ്യവസായ ഉപോൽപ്പന്നങ്ങളെ മൂല്യവത്തായ പ്രോഡക്റ്റുകളാക്കി മാറ്റുന്ന നിരവധി സ്റ്റാർട്ടപ്പുകൾ ഇന്ത്യയിലുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള ബയോടെക്ക് സ്റ്റാർട്ടപ്പ് ‘LoopWorm’ ഒരുദാഹരണമാണ്. പാഴാക്കിക്കളയുന്ന ഭക്ഷണം, കാർഷികമാലിന്യങ്ങൾ എന്നിവയിൽ നിന്നും…

വിദേശത്ത് ഒരു ജോലി എന്ന സ്വപ്നത്തിൽ നിന്ന് ഇന്ത്യയ്ക്ക് പുറത്ത് സംരംഭം നടത്തി വിജയിക്കുന്ന മലയാളികളാണ് ഇന്ന് താരങ്ങൾ. ലണ്ടനിൽ തേങ്ങാവെളളം വിറ്റ് വമ്പൻ ബിസിനസുകാരനായ കൊല്ലത്തെ…

Temasek , Sequoia Capital India തുടങ്ങിയ പ്രമുഖ നിക്ഷേപകരിൽ നിന്ന് 2300 കോടിയിലധികം സമാഹരിച്ച ഒരു സ്റ്റാർട്ടപ്പ് എങ്ങനെയാണ് പെട്ടെന്ന് തകർന്ന് പോയത്? അങ്കിതി…

ഈ സംസ്ഥാനത്ത് ഏതൊരാൾക്കും അവരുടെ ആശയം ഉൽപ്പന്നമാക്കാൻ സമീപിക്കാവുന്ന സ്ഥലമാണ് KSUM എന്ന് സിഇഒ അനൂപ് അംബിക. ഏതൊരു കുട്ടിക്കും, ഗവേഷകനും, വനിതയ്ക്കും സംരംഭം തുടങ്ങാനുള്ള ആശയവുമായി…

മനുഷ്യരുടെ വിവിധങ്ങളായ പ്രവർത്തികൾ മൂലം പരിസ്ഥിതിയിൽ വളരെ വലിയ പ്രത്യാഘാതങ്ങളും മാറ്റങ്ങളുമുണ്ടാകുന്നുണ്ട്. ഇത്തരം മാറ്റങ്ങളെ ചെറുക്കണമെങ്കിൽ പ്രകൃതിയ്ക്കായി എന്തെങ്കിലുമൊക്കെ ചെയ്യേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ പ്രകൃതിസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന 5…

3.5 മില്യൺ ഡോളർ മൂലധന ഫണ്ട് നേടി കേരള ടെക്ക് അധിഷ്ഠിത ഭവന നിർമ്മാണ സ്റ്റാർട്ടപ്പായ Buildnext. പിഡിലൈറ്റ് ഇൻഡസ്ട്രീസ് ഉപകമ്പനിയായ മധുമല വെഞ്ച്വേഴ്‌സിന്റെ നേതൃത്വത്തിലുള്ള പ്രീ-സീരീസ്…

കേരളീയമായ പരമ്പരാഗത സാരി ഓൺലൈനിൽ വിറ്റാലോ? ലോക്ഡൗണിൽ തോന്നിയ ഈ ആശയം സോഫ്റ്റ് എഞ്ചിനീയറായ ശ്വേത വേണുഗോപാലും ആരതി എസ് ആനന്ദും വേഗം യാഥാർത്ഥ്യമാക്കി. കേരളീയ സാരികളുടെ…

സ്വന്തം പേര് Yubi എന്ന് റീബ്രാൻഡ് ചെയ്ത് ഡെബ്റ്റ് മാർക്കറ്റ്പ്ലേസ് സ്റ്റാർട്ടപ്പായ CredAvenue. ഡെബ്റ്റ് ഇക്കോസിസ്റ്റത്തിലെ ആധിപത്യം നിലനിർത്താനുള്ള കമ്പനിയുടെ ദീർഘകാല ലക്ഷ്യത്തെ പ്രതിനിധീകരിക്കുന്നതാണ് പുതിയ പേരെന്നാണ്…

അപകടസാധ്യതകളിൽ ശ്രദ്ധ വേണം സ്റ്റാർട്ടപ്പ് സ്ഥാപകർ ബിസിനസുകളുടെ ദീർഘകാല നിലനിൽപിന് ഭീഷണിയാകുന്ന അപകടസാധ്യതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുളള നവസാങ്കേതിക വിദ്യകൾ…