Browsing: startup
‘കാറ്ററിഞ്ഞ് പാറ്റണം’ എന്നൊരു ചൊല്ലുണ്ട്. എറണാകുളം സ്വദേശി ആകാശ് രാജു അത് കൃത്യമായി തന്നെ ചെയ്തു. എങ്ങനെയെന്നല്ലേ? ദേസി ഡംപ്ളിങ്സ് എന്ന സംരംഭത്തിലൂടെയാണ് ആകാശ് അവസരം പ്രയോജനപ്പെടുത്തിയത്. വെറൈറ്റി മോമോസും,മൊജീറ്റോസും,ഫ്രൈഡ് ചിക്കനും, പലതരം…
2021-22 സാമ്പത്തിക വർഷം രാജ്യത്തെ അഗ്രിഫുഡ് സ്റ്റാർട്ടപ്പുകൾ നേടിയത് റെക്കോർഡ് നിക്ഷേപം. 4.6 ബില്യൺ ഡോളർ നിക്ഷേപമാണ്അഗ്രിഫുഡ് സ്റ്റാർട്ടപ്പുകൾ സ്വന്തമാക്കിയത്. വർഷം തോറും 119 ശതമാനം നിക്ഷേപ…
പ്രമുഖ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി യുഎഇ തുടക്കമിട്ട പദ്ധതിയാണ് ‘ഫ്യൂച്ചർ 100’. പുതിയ മേഖലകളിലെ 100 സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യം. യുഎഇയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പ്രയോജനപ്പെടുത്തി നവീകരണത്തിനും…
ഇവരൊക്കെ ഒരു കംപ്യൂട്ടർ ഉപയോഗിക്കുകയാണ്. പക്ഷെ ഡെസ്ക്ടോപ്പോ, ലാപ്ടോപ്പോ എവിടെയെന്നല്ലേ? അത് അവരുടെ കണ്ണടകളിലാണ്. മലയാളികളായ റോഹിൽദേവ്, സുനീഷ് തുളുത്തിയിൽ എന്നിവർ ചേർന്ന് 2017-ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പ്…
ഒരു സ്റ്റാർട്ടപ്പ് വിജയിക്കുന്നത് പല ഘടകങ്ങൾ ഒത്തുചേരുമ്പോഴാണ്. അടച്ചുപൂട്ടലുകളും പിരിച്ചുവിടലുകളും സ്റ്റാർട്ടപ്പ് മേഖലയിലും പെരുകുന്ന പശ്ചാത്തലത്തിൽ സ്റ്റാർട്ടപ്പ് കമ്മ്യൂണിറ്റിയുടെ തകർച്ചയ്ക്ക് കാരണമാകുന്ന 7 ലീഗൽ മിസ്റ്റേക്കുകൾ പരിശോധിക്കാം. സ്റ്റാർട്ടപ്പുകൾ…
രണ്ടാംഘട്ട കോഹോർട്ട് ഓഫ് ആറ്റംസ് പ്രോഗ്രാമിനായി 10 സ്റ്റാർട്ടപ്പുകളെ ആക്സൽ ഇന്ത്യ തെരഞ്ഞെടുത്തു. പ്രീ സീഡ് നിക്ഷേപങ്ങൾക്കായി ആക്സൽ ഇന്ത്യ കഴിഞ്ഞ വർഷം ആരംഭിച്ച പ്രോഗ്രാമാണ് കോഹോർട്ട്…
പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി വിപണനം ചെയ്യാവുന്ന നൂതന ആശയങ്ങളും മാതൃകകളും അവതരിപ്പിച്ച് ശ്രദ്ധേയമായി കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ക്ലൈമത്തോൺ. EY ഗ്ലോബൽ ഡെലിവറി സർവീസസുമായി ചേർന്നാണ്…
സ്വന്തമായി ഉപഗ്രഹം നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യ കമ്പനിയായി ഹൈദരാബാദ് ആസ്ഥാനമായുള്ള ധ്രുവ സ്പേസ്. ധ്രുവ നിർമ്മിച്ച തൈബോൾട്ട് -1, തൈബോൾട്ട് -2 നാനോ സാറ്റ്ലൈറ്റുകൾ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് കഴിഞ്ഞ ദിവസം…
പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്ന് എന്തൊക്കെയുണ്ടാക്കാം? ഇന്റർലോക്ക് ടൈലുകൾ മുതൽ ഫർണ്ണിച്ചറുകൾ വരെ എന്നാകും സിദ്ധാർത്ഥ് എന്ന സോഷ്യോപ്രണറിന്റെ മറുപടി. സംഭവം സത്യമാണ്. തന്റെ കാർബൺ ആൻഡ് വെയ്ൽ…
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞവരും, സമ്പന്നരുമായ ബിസിനസ്സുകാർ ഇവരാണ്. 1. Tilak Mehtha സംരംഭകത്വത്തിന് പ്രായഭേദമില്ലെന്ന് തെളിയിച്ച ഇന്ത്യയിലെ യുവസംരംഭകരിൽ ഒരാളാണ് തിലക് മേത്ത. മുംബൈ ഡബ്ബാവാലകളുമായി…