Browsing: Startupdate
കാഴ്ചവൈകല്യമുളളവര്‍ക്കായി പുറത്തിറക്കിയ Seeing AI ആപ്പിലാണ് ഈ സൗകര്യം. iOS ഡിവൈസുകളില്‍ മാത്രമാണ് ആപ്പ് നിലവില്‍ സപ്പോര്‍ട്ട് ചെയ്യുന്നത്. ക്യാമറയിലൂടെ കറന്‍സി തിരിച്ചറിഞ്ഞ് എത്ര രൂപയാണെന്ന് വോയ്‌സിലൂടെ…
ജൂണ്‍ 20 മുതല്‍ വീഡിയോകള്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഹബ്ബ് വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫെയ്‌സ്ബുക്ക് വാച്ചിനും സ്‌നാപ്ചാറ്റ് ഡിസ്‌കവറിനും സമാനമായ ഫീച്ചറാണ് ഒരുങ്ങുന്നത്. 4K റെസല്യൂഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന…
കേരള സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപവുമായി Unicorn India Ventures. കൊച്ചി ആസ്ഥാനമായ Inntot Technologies ലാണ് നിക്ഷേപം നടത്തിയത്. നെക്സ്റ്റ് ജനറേഷന്‍ ഡിജിറ്റല്‍ മീഡിയ റിസീവര്‍ സൊല്യൂഷന്‍ സ്റ്റാര്‍ട്ടപ്പാണ്…
ലോഞ്ച് ചെയ്ത് 21 മാസങ്ങള്‍ക്കുളളിലാണ് Phonepe യുടെ നേട്ടം. ആനുവല്‍ ഗ്രോസ് ട്രാന്‍സാക്ഷന്‍ 20 ബില്യന്‍ ഡോളറിലെത്തി. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ പേമെന്റ് ആപ്പ് ആണ് Phonepe. ഇക്കൊല്ലം അവസാനത്തോടെ…
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് നടപടി. 2018 ജനുവരി മുതല്‍ ഏപ്രില്‍ വരെയുളള കണക്കാണ് ഫെയ്‌സ്ബുക്ക് പുറത്തുവിട്ടത്.
വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടുമായി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്. 14.74 മില്യന്‍ ഡോളറിന്റെ ഫണ്ടാണ് രൂപീകരിച്ചിരിക്കുന്നത്. കണ്‍സ്യൂമര്‍ ഗുഡ്‌സ് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനാണ് പദ്ധതി.
ബെംഗലൂരുവിലെ അമൃത TBI സ്റ്റാര്‍ട്ടപ്പ് ഹബ്ബില്‍ മെയ് 19 നാണ് വര്‍ക്ക്‌ഷോപ്പ്. Natio Cultsu മായി ചേര്‍ന്നാണ് പരിപാടി, ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യാം
ഓണ്‍ ഡിമാന്റ് ഹൈപ്പര്‍ലോക്കല്‍ ഹോം സര്‍വ്വീസ് പ്ലാറ്റ്‌ഫോം ആണ് UrbanClap. ഹോം ക്ലീനിംഗ്, പെയിന്റിംഗ്, ലോണ്‍ട്രി സര്‍വ്വീസ് ഉള്‍പ്പെടെ ലഭ്യമാണ്. ആപ്പിലും വെബ്ബിലൂടെയും UrbanClap സര്‍വ്വീസുകള്‍ തേടാം.
രണ്ടാഴ്ചത്തെ പ്രോഗ്രാമില്‍ മികച്ച സ്റ്റാര്‍ട്ടപ്പ് പ്രഫഷണലുകളുമായി സംവദിക്കാനും അവസരം. രാജസ്ഥാന്‍ ഐടി ഡിപ്പാര്‍ട്ട്‌മെന്റാണ് പദ്ധതിക്ക് പിന്നില്‍
ക്വാളിറ്റി മൊബൈല്‍ ആപ്പുകള്‍ക്ക് വേണ്ടിയുളള എക്‌സ്‌ക്ലൂസീവ് ഇന്‍കുബേറ്ററാണ് Mobile10X. വിശദ വിവരങ്ങള്‍ രേഖപ്പെടുത്തി അപേക്ഷകള്‍ ഓണ്‍ലൈനായി സബ്മിറ്റ് ചെയ്യാം