Browsing: startups

അഞ്ച് വർഷത്തിനുള്ളിൽ 10,000 സ്റ്റാർട്ടപ്പുകളെ കൂടി സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ കൂട്ടിച്ചേർക്കാൻ കർണ്ണാടക. ഇതിനായുള്ള പുതിയ സ്റ്റാർട്ടപ്പ് നയത്തിന് അംഗീകാരം നൽകിയിരിക്കുകയാണ്  കർണാടക മന്ത്രിസഭ. സ്റ്റാർട്ടപ്പുകളേ ഇതിലേ ഇതിലേ…

സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കൂടുതൽ മികച്ചതാക്കാനും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും നിരവധി സ്കീമുകളും പ്രോത്സാഹനങ്ങളുമാണ് തമിഴ്നാട് സർക്കാർ നൽകുന്നത്. തമിഴ്നാട്ടിൽ സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് നേടാൻ ലക്ഷ്യമിട്ടുളള പ്രോഗ്രാമാണ് TANSEED. ഏർളി…

ദേശീയ ഏകജാലക സംവിധാനം (NSWS) ബിസിനസ്സ് ആവശ്യകതകൾക്കനുസരിച്ച് അംഗീകാരങ്ങൾ തിരിച്ചറിയുന്നതിനും അപേക്ഷിക്കുന്നതിനും സംരംഭകരേയും, ബിസിനസ്സ് താൽപര്യമുള്ളവരേയും നയിക്കുന്നതിനുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. ബിസിനസുകൾക്കുള്ള അംഗീകാരങ്ങൾ, പിന്തുണ നൽകുന്ന…

‘കാറ്ററിഞ്ഞ് പാറ്റണം’ എന്നൊരു ചൊല്ലുണ്ട്. എറണാകുളം സ്വദേശി ആകാശ് രാജു അത് കൃത്യമായി തന്നെ ചെയ്തു. എങ്ങനെയെന്നല്ലേ? ദേസി ഡംപ്ളിങ്സ് എന്ന  സംരംഭത്തിലൂടെയാണ്  ആകാശ് അവസരം പ്രയോജനപ്പെടുത്തിയത്. വെറൈറ്റി മോമോസും,മൊജീറ്റോസും,ഫ്രൈഡ് ചിക്കനും, പലതരം…

ഒരു കോടിയുടെ ഫണ്ട് നേടി മലയാളി സ്റ്റാർട്ടപ്പ് ടിങ്കർഹബ് ഫൗണ്ടേഷൻ. സൗജന്യ ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയറായ സെറോഡയിൽ നിന്നാണ് ടിങ്കർ, ഫണ്ട് സമാഹരിച്ചത്. ഫണ്ട് നേടി ടിങ്കർഹബ്ബ് വിദ്യാർത്ഥികൾക്കും, യുവാക്കൾക്കുമിടയിൽ ടെക്നിക്കൽ കഴിവുകൾ വളർത്തിയെടുക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ടിങ്കർ…

2021-22 സാമ്പത്തിക വർഷം രാജ്യത്തെ അഗ്രിഫുഡ് സ്റ്റാർട്ടപ്പുകൾ നേടിയത് റെക്കോർഡ് നിക്ഷേപം. 4.6 ബില്യൺ ഡോളർ നിക്ഷേപമാണ്അഗ്രിഫുഡ് സ്റ്റാർട്ടപ്പുകൾ സ്വന്തമാക്കിയത്. വർഷം തോറും 119 ശതമാനം നിക്ഷേപ…

ബഹിരാകാശ വ്യവസായത്തിൽ സ്റ്റാർട്ടപ്പുകൾക്ക് അനന്തസാധ്യതകളാണ് വഴി തുറക്കുന്നത്. ബഹിരാകാശ വ്യവസായത്തിലെ സ്റ്റാർട്ടപ്പുകൾക്കും എസ്എംഇകൾക്കുമായി ഒരു പൊതു-സ്വകാര്യ സഹകരണമായ സ്പേസ്ടെക് ഇന്നൊവേഷൻ നെറ്റ്‌വർക്ക് (SpIN) ആരംഭിക്കുന്നതിന് ഇന്ത്യൻ സ്പേസ്…

 പ്രമുഖ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി യുഎഇ തുടക്കമിട്ട പദ്ധതിയാണ് ‘ഫ്യൂച്ചർ 100’. പുതിയ മേഖലകളിലെ 100 സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യം. യുഎഇയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പ്രയോജനപ്പെടുത്തി നവീകരണത്തിനും…

ഇവരൊക്കെ ഒരു കംപ്യൂട്ടർ ഉപയോഗിക്കുകയാണ്. പക്ഷെ ഡെസ്ക്ടോപ്പോ, ലാപ്ടോപ്പോ എവിടെയെന്നല്ലേ? അത് അവരുടെ കണ്ണടകളിലാണ്. മലയാളികളായ റോഹിൽദേവ്, സുനീഷ് തുളുത്തിയിൽ എന്നിവർ ചേർന്ന് 2017-ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പ്…

ഒരു സ്റ്റാർട്ടപ്പ് വിജയിക്കുന്നത് പല ഘടകങ്ങൾ ഒത്തുചേരുമ്പോഴാണ്. അടച്ചുപൂട്ടലുകളും പിരിച്ചുവിടലുകളും സ്റ്റാർട്ടപ്പ് മേഖലയിലും പെരുകുന്ന പശ്ചാത്തലത്തിൽ സ്റ്റാർട്ടപ്പ് കമ്മ്യൂണിറ്റിയുടെ തകർച്ചയ്ക്ക് കാരണമാകുന്ന 7 ലീഗൽ മിസ്റ്റേക്കുകൾ പരിശോധിക്കാം. സ്റ്റാർട്ടപ്പുകൾ…