News Update 3 February 2026ഹൈഡ്രജൻ ബസ്സുമായി കൊച്ചി വിമാനത്താവളംUpdated:3 February 20261 Min ReadBy News Desk യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL). കേരള ഹൈഡ്രജൻ വാലി പദ്ധതിയുടെ ഭാഗമായി, ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ…