News Update 6 April 2026ട്രഷറിയിൽ 4000 കോടി ബാലൻസ്Updated:6 April 20261 Min ReadBy News Desk സംസ്ഥാന സർക്കാരിന്റെ തനതുനികുതി വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം ഒരുലക്ഷം കോടി കടന്നു. സർക്കാരിന്റെ ചെലവ് 1.9 ലക്ഷം കോടിയായി.വാർഷിക പദ്ധതിയിൽ സംസ്ഥാനപദ്ധതികളുടെ ചെലവ് 106.4 ശതമാനമായി…