Browsing: technology

ഓൺ-ഡിമാൻഡ് മൊബൈൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാൻ പദ്ധതിയിട്ട് Ez4EV.ന്യൂഡൽഹി കേന്ദ്രമായുളള ബാറ്ററി സ്റ്റോറേജ് ചാർജർ ഡവലപ്മെന്റ് കമ്പനിയാണ് Ez4EV.3 മാസത്തിനുള്ളിൽ ‘EzUrja’ എന്ന പേരിൽ…

ഓട്ടോ കംപോണന്റ്സിന് വേണ്ടി 3 ഇന്ത്യൻ കമ്പനികളുമായി Tesla ചർച്ചകൾ നടത്തിയെന്ന് റിപ്പോർട്ട്Sona Comstar Ltd, Sandhar Technologies Ltd, Bharat Forge Ltd എന്നിവയുമായാണ് ചർച്ചകൾ…

നിരോധിച്ച് ഒരു വർഷമായിട്ടും ചില ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ വൻ വളർച്ചയെന്ന് റിപ്പോർട്ട്.നിരോധിച്ച കമ്പനികളിൽ‌ നിന്നുളള ആപ്പുകൾ പോലും ഇന്ത്യൻ വിപണിയിൽ അഭൂതപൂർവമായ വളർച്ച നേടുന്നു.Alibaba, Bytedance,…

ചൈനയിൽ ഓൺലൈൻ ഗെയിമിംഗിൽ കുട്ടികൾക്ക് സമയവിലക്ക്.സെപ്റ്റംബർ ഒന്ന് മുതൽ ആഴ്ചയിൽ മൂന്ന് മണിക്കൂർ‌ മാത്രമായി ഗെയിമിംഗ് സമയം ചുരുക്കി.വെള്ളിയാഴ്ചകളിലും വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും മാത്രമായിട്ടാണ് ഗെയിമിംഗ്…

മീൻ വാങ്ങാൻ ആപ്പുമായി കേരള സർക്കാർ.മീൻ‌ വീട്ടിലെത്തിക്കാനായി mimi ആപ്പും mimi സ്റ്റോറും ഫിഷറീസ് വകുപ്പ് അവതരിപ്പിച്ചു.സംസ്ഥാന തീരദേശ വികസന കോർപറേഷന്റെ പരിവർത്തനം പദ്ധതിക്കു കീഴിലാണ് ആപ്പും…

ഡിസംബറോടെ ഡിജിറ്റൽ കറൻസി  പൈലറ്റ് പ്രോഗ്രാം RBI തുടങ്ങിയേക്കാമെന്ന് ഗവർണർ ശക്തികാന്ത ദാസ്സ്വകാര്യ ഡിജിറ്റൽ കറൻസികളിലുളള ആശങ്കയും  RBI ഗവർണർ പ്രകടിപ്പിച്ചുപണത്തിന്റെ ഇലക്ട്രോണിക് രൂപമാണ് സെൻട്രൽ ബാങ്ക്…

രാജ്യത്ത് ഡ്രോൺ നിർമാണത്തിന് കുതിപ്പേകാൻ മുകേഷ് അംബാനിയും ഗൗതം അദാനിയും.ഡ്രോൺ നിയമങ്ങൾ ഉദാരമാക്കിയതിന് പിന്നാലെ നിർമാണം വർദ്ധിപ്പിക്കാനൊരുങ്ങി അദാനി-അംബാനി ഗ്രൂപ്പ് കമ്പനികൾ.അംബാനിയുടെ ജിയോ പ്ലാറ്റ്ഫോംസ് സബ്സിഡിയറി Asteria…