Browsing: Technopark

ടെക്‌നോപാർക്കിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി സഞ്ജീവ് നായർ ചുമതലയേറ്റു. ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം ഓപ്പറേഷൻസ്, ഓപ്പറേഷണൽ സർവീസസ്, ഓർഗനൈസേഷണൽ സ്ട്രാറ്റജി ഇന്നൊവേഷൻ, സ്ട്രാറ്റജിക് പ്രോജക്ട്…

കയറ്റുമതിയിൽ നേട്ടം ടെക്‌നോപാർക്കിൽ നിന്നുള്ള സോഫ്റ്റ്‌വെയർ കയറ്റുമതി 15 ശതമാനം വർധിച്ച് 9,775 കോടി രൂപയിലെത്തി. 2020-21 സാമ്പത്തിക വർഷത്തിൽ മൊത്തം കയറ്റുമതി 8,501 കോടി രൂപയായിരുന്നു. മൊത്തം…

മുഖ്യമന്ത്രി പിണറായി വിജയനുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരം ഓഫീസ് അടച്ചിടാനുള്ള തീരുമാനം BYJU’S പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനുമായി നടത്തിയ…

എഡ്ടെക്ക് ഡെക്കാകോൺ ബൈജൂസിലെ ജീവനക്കാർ തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്ക് നിവേദനം നൽകി. ബൈജൂസ് 140 ജീവനക്കാരോട് രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ടെക്കികളുടെ വെൽഫെയർ അസോസിയേഷൻ മന്ത്രിയെ…

സ്റ്റാര്‍ട്ടപ്പുകളുടെ സാമ്പത്തിക വശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന L & D വര്‍ക്ക്‌ഷോപ്പുമായി KSUM. മദ്രാസ് ഐഐടി ഫാക്കല്‍ട്ടി മെമ്പറും ഹാര്‍വാര്‍ഡില്‍ അസോസിയേറ്റുമായ Thillai Rajan സെഷനുകള്‍ നയിക്കും. കമ്പനി വാല്യൂവേഷന്‍,…

100 മില്യണ്‍ സ്റ്റോറി ഇവന്റുമായി GTEC. CareStack കമ്പനിയുടെ കോ ഫൗണ്ടര്‍ അര്‍ജ്ജുന്‍ സതീഷ് മുഖ്യപ്രഭാഷകനാകും. കേരളത്തില്‍ അതിവേഗം വളരുന്ന ഐടി പ്രോഡക്ട് കമ്പനിയാണ് CareStack. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫേമുകളില്‍ നിന്നും…

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലേണിങ്ങ് & ഡെവലപ്പ്മെന്റ് വര്‍ക്ക് ഷോപ്പുമായി KSUM. ബ്രാന്റ് സ്ട്രാറ്റജി, റവന്യു മോഡല്‍സ് എന്നിവയിലാണ് വര്‍ക്ക് ഷോപ്പ് നടത്തുന്നത്. കോര്‍പ്പറേറ്റ് ട്രെയിനറും സെയില്‍സ് ഇവാന്‍ജലിസ്റ്റുമായ ഡോ. ഷാജു…

അടുക്കളയില്‍ ചപ്പാത്തി ഉണ്ടാക്കുന്ന ഒരു റോബോട്ട് വന്നാലോ ?. ഗോതമ്പ് പൊടിയും വെളളവും നിറച്ചുകൊടുത്താല്‍ മതി. മിക്‌സ് ചെയ്ത് ഉരുട്ടി പരത്തി നല്ല ഒന്നാന്തരം ചപ്പാത്തി ചുട്ടു…

ടെക്‌നോപാര്‍ക്കില്‍ 2.5 ബില്യന്‍ രൂപയുടെ നിക്ഷേപവുമായി Flytxt. ടെക്‌നോപാര്‍ക്കില്‍ കമ്പനിയുടെ R&D ഫെസിലിറ്റി വിപുലപ്പെടുത്താനാണ് നിക്ഷേപം. AI, ഡാറ്റാ അനലിറ്റിക്‌സ്, മാര്‍ക്കറ്റിങ് ഓട്ടോമേഷന്‍ എന്നിവയില്‍ സ്‌പെഷ്യലൈസ് ചെയ്ത…