Browsing: Telecommunication
നീണ്ട കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട്, ഇക്വിറ്റി പരിവർത്തനത്തെ ചൊല്ലിയുള്ള വോഡഫോൺ ഐഡിയയും, കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ചകൾക്ക് പര്യവസാനം. സ്പെക്‌ട്രത്തിന്റെ പലിശയുമായി ബന്ധപ്പെട്ട ടെൽകോയുടെ കുടിശ്ശികയും, ക്രമീകരിച്ച മൊത്ത വരുമാനവും (AGR)…
കോൾ ഡ്രോപ്പുകൾ, സേവന ഗുണനിലവാര പ്രശ്‌നങ്ങൾ തുടങ്ങി രാജ്യത്ത് ടെലികോം സേവനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ടെലികോം വകുപ്പ് ഓപ്പറേറ്റർമാരുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര…
ഗ്രാമീണമേഖലയിൽ മികച്ച ആശയവിനിമയ സംവിധാനങ്ങൾ ലഭ്യമാക്കുക ലക്ഷ്യമിട്ടുള്ള യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിന് (USOF) തുടക്കമായി. ഗ്രാമീണ, വിദൂര പ്രദേശങ്ങളിൽ കുറഞ്ഞ ചെലവിൽ ബ്രോഡ്‌ബാൻഡ്, മൊബൈൽ സേവനങ്ങൾ…
രാജ്യത്ത് ഇനി 5G സേവനങ്ങളും. 5G ടെലികോം സേവനങ്ങളുടെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ലോകത്തെ സാങ്കേതിക വിപ്ലവത്തിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന്…
ഇന്റലിജന്റ് ജിയോ സ്റ്റേഷനറി കമ്മ്യൂണിക്കേഷൻ സാറ്റ്ലൈറ്റുകൾ വികസിപ്പിക്കാൻ ഐഎസ്ആർഒ പദ്ധതിയിടുന്നതായി ചെയർമാൻ സോമനാഥ്.ഉപഭോക്തൃ ഡിമാൻഡ് അനുസരിച്ച് ഫ്രീക്വൻസികളും ബാൻഡ്‌വിഡ്ത്തും മാറ്റിക്കൊണ്ട്, റീ കോൺഫിഗറേഷൻ സാദ്ധ്യമാകുന്ന തരത്തിലാകും സാറ്റ്ലൈറ്റ്…
Satellite സേവനങ്ങൾക്കായി Omnispaceമായി പങ്കാളിത്തത്തിലേർപ്പെട്ട് TATA ഗ്രൂപ്പ് സബ്സിഡിയറി Nelco സാറ്റലൈറ്റ് സേവനങ്ങൾക്കായി യുഎസ് കമ്പനിയായ Omnispace മായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് ടാറ്റ ഗ്രൂപ്പ് സബ്സിഡിയറി Nelco…
https://youtu.be/2TUTjbhEeNM ടെലികോം മേഖലയിലെ പുതിയ പരിഷ്കാരങ്ങൾ കരുത്തുറ്റ മൊബൈൽ ഓപ്പറേറ്റർമാരെ സൃഷ്ടിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് ടെലികോം സെക്ടറിലെ Reforms 2.0 കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത് ഭാവിയിൽ…
https://youtu.be/_rZxX73kZ6Uടെലികോം കമ്പനികൾക്ക് AGR കുടിശ്ശിക അടയ്ക്കുന്നതിന് 4 വർഷത്തെ മൊറട്ടോറിയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിനിയമപരമായ ലെവികൾ അടയ്ക്കുന്നതിൽ നിന്ന് ടെലികോം കമ്പനികളുടെ ടെലികോം ഇതര വരുമാനം ഒഴിവാക്കിഎല്ലാ…
രാജ്യത്തെ 14 % ആക്ടീവ് ഇന്റര്‍നെറ്റ് യൂസേഴ്സും 5-11 വയസ് വരെയുള്ളവര്‍ IAMAI പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് ആകെ 504 മില്യണ്‍ ആക്ടീവ് യൂസേഴ്സാണ്…
2020 അവസാനത്തോടെ രാജ്യത്ത് 639 Mn ഇന്റര്‍നെറ്റ് യൂസേഴ്‌സുണ്ടാകും നിലവില്‍ അത് 574 Mn ആണ് 2019നേക്കാള്‍ 24 % വളര്‍ച്ചയാണിത് ICUBETM റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്…