Browsing: Thiruvananthapuram

ടിക്കറ്റിംഗ് സംവിധാനത്തിൽ വൻ പരിഷ്കാരങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ ഒടിപി (OTP) അധിഷ്ഠിത പരിശോധനാ സംവിധാനം വ്യാപിപ്പിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്.…

ഇന്ത്യൻ നാവിക സേനയുടെ വീറും വാശിയും എടുത്തു കാട്ടുന്ന ഓപ്പറേഷണൽ പ്രകടനങ്ങൾക്കാണ് തിരുവനന്തപുരത്തെ ശംഖുമുഖം തീരം സാക്ഷിയായത്. ശംഖുമുഖത്തിന്റെ തന്ത്ര പ്രാധാന്യവും, നാവിക സുരക്ഷാ സാധ്യതകളും രാജ്യത്തിന്…

ലോകം ഉറ്റു നോക്കുന്ന, ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയുടെ വജ്രായുധമായിരുന്ന ബ്രഹ്മോസ് മിസൈലിന്റെ വിവിധ വകഭേദങ്ങൾ ഇനി നിർമിച്ചിറക്കുക തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിൽ നിന്നുമാകും.…

കഴിഞ്ഞ ഒരാഴ്ചയായി മീൻ പിടിത്ത വള്ളങ്ങൾ ശംഖുമുഖം തീരക്കടലിന്റെ ഏഴയലത്തേക്കു പോലും വരാൻ ധൈര്യപ്പെടുന്നില്ല. യുദ്ധക്കപ്പലുകളുടെയും അന്തർ വാഹിനികളുടെയും പിടിയിലമർന്നിരിക്കുകയാണ് തലസ്ഥാനത്തെ ശംഖുമുഖം കടലോരം.  കടൽത്തീരവും, കടലും…

തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് നാല് മണിക്കൂറിനുള്ളിൽ യാത്ര സാധ്യമാക്കുന്ന ആധുനിക ‘ബിസിനസ് ക്ലാസ്’ ബസ് സർവീസ് ആരംഭിക്കാൻ കെഎസ്‌ആർടിസി. കേരളത്തിലെ പൊതുഗതാഗതരംഗത്തെ വിപ്ലവകരമായ മാറ്റമാണിതെന്നും ദേശീയപാതാ വികസനം പൂർത്തിയാകുന്നതോടെ…

കേരളത്തിൽ ജനിതക വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം വർധിക്കുന്നതായി നിയമസഭാസമിതിയുടെ കണ്ടെത്തൽ. 2021 മുതൽ 2023 വരെയുള്ള നവജാത ശിശു സ്ക്രീനിംഗ് പ്രോഗ്രാമിൽ നിന്നുള്ള വിവരങ്ങളാണ് റിപ്പോർട്ടിൽ…

തിരുവനന്തപുരത്തും, കൊഹിമയിലും ഒരു പോലെ സ്ത്രീകൾക്ക് രാത്രി സമയങ്ങളിൽ സുരക്ഷിതമായി ഇറങ്ങി നടക്കാം. വ്യവസായ, സംരംഭക മേഖലകളിലെ സ്ത്രീകൾ കേരളത്തിലും, പ്രത്യേകിച്ച് തിരുവനന്തപുരത്തും ഏതു സമയത്തും സുരക്ഷിതരാണെന്ന്…

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഹഡില്‍ ഗ്ലോബല്‍ 2025 നോടനുബന്ധിച്ച് ലോകോത്തര നിലവാരമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ അത്യാധുനിക സാങ്കേതികവിദ്യാ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന എക്സ്പോ സംഘടിപ്പിക്കും. ഡിസംബര്‍ 11 മുതല്‍…

തിരുവനന്തപുരം നഗരത്തിലെ ചാക്ക-ഈഞ്ചക്കൽ ഫ്ലൈഓവറിന് താഴെയുള്ള ഉപയോഗശൂന്യമായ സ്ഥലം ₹6.1 കോടി ചിലവിൽ മനോഹരമാക്കുന്നു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 14,694 ചതുരശ്ര മീറ്റർ…

യൂറോപ്യൻ യൂണിയന്റെയും 17 യൂറോപ്യൻ രാജ്യങ്ങളുടെയും അംബാസഡർമാരും മുതിർന്ന നയതന്ത്രജ്ഞരും അടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിച്ചു. ബ്ലൂ ഇക്കോണമി പദ്ധതിയുടെ ഭാഗമായി…