Browsing: VANDE BHARAT
പുതിയ നാല് വന്ദേഭാരത് സർവീസുകൾ കൂടി അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. കേരളം, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലൂടെ പുതിയ വന്ദേഭാരതുകൾ കടന്നുപോകും. ഇതോടെ രാജ്യത്തെ…
കേരളത്തിലെ വന്ദേഭാരത് ട്രെയിനുകളിൽ പുതിയ ഭക്ഷണമെനു. കഴിഞ്ഞ ദിവസം മുതൽ വിതരണം ചെയ്തു തുടങ്ങിയ ഭക്ഷണത്തിന്റെ നിലവാരത്തിൽ യാത്രക്കാർ സംതൃപ്തി രേഖപ്പെടുത്തി. മുൻപ് നൽകിയിരുന്ന ഉത്തരേന്ത്യൻ മെനു…
വന്ദേ ഭാരത് 4.0 എന്ന പേരിൽ സെമി-ഹൈ-സ്പീഡ് ട്രെയിനിന്റെ പുതിയ പതിപ്പ് വികസിപ്പിക്കാൻ ഇന്ത്യ. ഒന്നര വർഷത്തിനുള്ളിൽ ഇവ തയ്യാറാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.…
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിനായുള്ള (Vande Bharat Sleeper train) ഫസ്റ്റ് എസി കോച്ചിന്റെ ഡിസൈൻ അനാച്ഛാദനം ചെയ്തു. ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ഇന്റർനാഷണൽ റെയിൽവേ…
ഉത്തർപ്രദേശിലെ വാരാണസയിലേക്ക് പുതിയ വന്ദേ ഭാരത് (Vande Bharat) ട്രെയിനുമായി ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ വർഷം മിനി വന്ദേഭാരത് സർവീസുകൾ ആരംഭിച്ചതിനു പിന്നാലെയാണ് ഇപ്പോൾ പുണ്യനഗരമായ വാരാണസിയിലേക്ക്…
വന്ദേഭാരത് ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരവുമായി ഇന്ത്യൻ റെയിൽവേ. യാത്രക്കാർക്ക് അതാത് ബോർഡിങ് സ്റ്റേഷനിൽ നിന്നു ട്രെയിൻ പുറപ്പെടുന്നതിന്…
വിശാഖപട്ടണം റെയിൽവേ സ്റ്റേഷന്റെ പുനർവികസനം ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചു. 2023-24 സാമ്പത്തിക വർഷത്തിലെ വരുമാനക്കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും വരുമാനമുണ്ടാക്കുന്ന 20 സ്റ്റേഷനുകളിൽ ഒന്നാണ് വിശാഖപട്ടണം ജംഗ്ഷൻ.…
ഹ്രസ്വ ദൂര യാത്രകൾക്കായി കൂടുതൽ ട്രെയിനുകൾ നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. ഇതിനായി 50 പുതിയ നമോ ഭാരത് ട്രെയിനുകൾ നിർമ്മിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.…
വന്ദേ ഭാരത് ചെയർ കാർ ട്രെയിനുകളുടെ നിർമ്മാണം അവസാനിപ്പിക്കാൻ റെയിൽവേ. ചെയർ കാർ ട്രെയിനുകളുടെ നിർമാണത്തിനു പകരം വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റെയിൽവേയുടെ തീരുമാനം.…
ദക്ഷിണ റെയിൽവേയ്ക്കു കീഴിൽ സർവീസ് നടത്തുന്ന മറ്റ് വന്ദേ ഭാരത് ട്രെയിനുകളെ അപേക്ഷിച്ച് കേരളത്തിലെ വന്ദേ ഭാരത് യാത്രക്കാർ നോൺ-വെജ് ബ്രേക്ക്ഫാസ്റ്റ് വാങ്ങുന്നതിൽ മുന്നിൽ. മെയ് 31ന്…
