ബിസിനസ് എന്‍വയോണ്‍മെന്റ് അനിശ്ചിതത്വത്തിലേക്ക് നീങ്ങുമ്പോള്‍ ഇന്‍ഡസ്ട്രി ഇക്കോ സിസ്റ്റം നിലനിര്‍ത്താന്‍ പോളിസി സ്റ്റെബിലിറ്റിയും പ്രവചനാത്മകതയും ആവശ്യമാണ്. പോളിസി സെന്‍സിറ്റീവ് ആയ ബിസിനസ് ആണ് വാഹന വിപണി. നിയമങ്ങളിലെ മാറ്റങ്ങള്‍ വിപണിയിലെ വളര്‍ച്ചയെയും ടെക്നോളജിയെയും ബാധിക്കും. എഫിഷ്യന്‍സി വര്‍ദ്ധിപ്പിക്കാനും ലക്ഷ്യത്തെക്കുറിച്ച് കൂടുതല്‍ വ്യക്തതയ്ക്കും പോളിസി സ്റ്റെബിലിറ്റി ഇന്‍ഡസ്ട്രിയെ സഹായിക്കും.
കെനിചി അയൂകാവ
സിഇഒ, മാരുതി സുസുക്കി