Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026

IntelliSmart സ്വന്തമാക്കാൻ അദാനി

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരളത്തെ റീബില്‍ഡ് ചെയ്യാന്‍ യംഗ് ക്രൗഡുമായി iedc summit 2018
Startups

കേരളത്തെ റീബില്‍ഡ് ചെയ്യാന്‍ യംഗ് ക്രൗഡുമായി iedc summit 2018

News DeskBy News Desk4 November 20181 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തെ റീബില്‍ഡ് ചെയ്യാന്‍ യംഗ് ക്രൗഡുമായി iedc summit 2018
സംസ്ഥാനം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തില്‍, കേരള സ്റ്റാര്‍ട്ടപ് മിഷന്റെ നേതൃത്വത്തില്‍ നടന്ന ഐഇഡിസി സമ്മിറ്റില്‍ കേരളത്തിന്റെ റീ ബില്‍ഡിംഗില്‍ ടെക്കനോളജിക്കും എന്‍ട്രപ്രണര്‍ഷിപ്പിനുമുള്ള റോളാണ് പ്രധാനമായും ഫോക്കസ് ചെയ്തത്. സോഷ്യലി റെസ്‌പോണ്‍സിബിളായ ഒരു എന്‍ട്രപ്രണേറിയല്‍ എക്കോ സിസ്റ്റത്തിന്് കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ക്രിയേറ്റീവായി കോണ്‍ട്രിബ്യൂട്ടു ചെയ്യാനുണ്ടെന്നാണ് സമ്മിറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച ഐടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ് അഭിപ്രായപ്പെട്ടത്.

റീബില്‍ഡിംഗ് പ്രൊസസ്സില്‍ കേരളത്തിന്റെ ടെക്‌നോളജി സമൂഹത്തിന് വലിയ റോളുണ്ട്, കാരണം മറ്റേത് സ്ഥലത്തേക്കാളും പോലല്ല, ഗ്രാസ് റൂട്ട് ലെവലില്‍ നിന്ന് വളര്‍ന്നു വന്ന ശക്തമായ എക്കോസിസ്റ്റമാണ് കേരളത്തിലേതെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. കേരളത്തിലെ വിവിധ കോളേജുകളിലെ innovation and entrepreneurship development centres ന്റെ ഏറ്റവും വലിയ ഒത്തുചേരലാണ് iedc സമ്മിറ്റ്, ഈ വര്‍ഷത്തെ സമ്മിറ്റിന് പ്രത്യേകതകള്‍ പലതുണ്ടായിരുന്നു. പ്രളയത്തിനു ശേഷം നടക്കുന്ന ടെക്‌നോളജി കമ്മ്യൂണിറ്റിയുടെ ആദ്യ മാസ് ഒത്തുചേരല്‍.

മറ്റൊന്ന് Motwani Jadeja Foundation നുമായി ചേര്‍ന്ന് സോഷ്യല്‍ ഇംപാക്ട് ക്രിയേറ്റ് ചെയ്യാനുള്ള സസ്റ്റെയിനബിള്‍ പ്രൊഡക്ട് ബില്‍ഡ് ചെയ്യാന്‍ നടത്തിയ മേക്കര്‍ ഫെസ്റ്റ്. ലോക്കല്‍ കമ്മ്യൂണറ്റിയുടെ പ്രോബ്ലത്തോടൊപ്പം ഗ്ലോബലി റെലവന്റായ പ്രൊഡക്ടിന് ഇംപോര്‍ട്ടെന്‍സ് വേണമെന്ന് മേക്കര്‍ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് ഫാബ് ലാബ് പ്രസിഡന്റ് ആന്റ് സിഇഒ ഷെറി ലാസിറ്റര്‍ ഓര്‍മ്മപ്പെടുത്തി. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജില്‍ നടന്ന സമ്മിറ്റില്‍ നാലായിരത്തോളം കുട്ടികള്‍ നേരിട്ട് പങ്കാളികളായി.

മേക്കര്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് പ്രൊഡക്ട് ഡെവലപ്‌മെന്റ്, ഡ്രോണ്‍ ബില്‍ഡിംഗ്, എക്കോഫ്രന്‍ഡ്‌ലി പ്രൊഡക്ട് നിര്‍മ്മാണം എന്നിവയില്‍ വര്‍ക്ക് ഷോപ്പ് നടന്നു. സ്റ്റാര്‍ട്ടപ്പ് സംരംഭം തുടങ്ങി വിജയിച്ച ഫൗണ്ടേഴ്‌സിന്റെ സെഷനുകള്‍ സമ്മിറ്റിന്റെ ഭാഗമായി നടന്നു.സ്റ്റാര്‍ട്ടപ്പ് ഇന്ത്യ കേരള യാത്ര iedcയുടെ വേദിയിലെത്തിയത് വിദ്യാര്‍ത്ഥികള്‍ക്ക എന്‍ട്രപ്രണര്‍ഷിപ് സാധ്യതകള്‍ തുറന്നുകാട്ടുന്നതായി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സപ്പോര്‍ട്ടോടെ അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ്, ഇന്‍ഡിപെന്റ് ഹോസ്റ്റായപ്പോള്‍ പങ്കാളിത്തം കൊണ്ടും മാനേജ്‌മെന്റ് കൊണ്ടും അവിസ്മരണീയമായി മാറി 2018ലെ iedc സമ്മിറ്റ്.

amal jyothi college iedc2018 Kerala startup mission KSUM
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്

2 June 2026

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
  • വിസ്മയമോ, ജെൻസിയോ ?
  • ടൂറിസം കേന്ദ്രമാകാൻ കൊല്ലം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
  • വിസ്മയമോ, ജെൻസിയോ ?
  • ടൂറിസം കേന്ദ്രമാകാൻ കൊല്ലം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil