കിന്റര്‍ സെക്ഷനിലെ 3മുതല്‍ 8 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് Byju’s ടാര്‍ഗറ്റ് ചെയ്യുന്നത്
മിക്‌സഡ് റിയാലിറ്റിയും ഗെയിംസും കോര്‍ത്തിണക്കിയാണ് കൊച്ചുകുട്ടികള്‍ക്കുള്ള കണ്ടന്റ് ഒരുക്കുന്നത്
കുട്ടികള്‍ക്ക് AR ഗെയിംസ് നിര്‍മ്മിക്കുന്ന യുഎസ് കമ്പനി Osmsoയെ Byju’s അക്വയര്‍ ചെയ്തിരുന്നു
നിലവില്‍ 9-17 വയസ്സ് പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് Byju’s ആപ്പ് ഉപയോഗിക്കുന്നത്
ഇന്ത്യയിലെ ഏറ്റവും വലിയ എഡ്‌ടെക്ക് സ്റ്റാര്‍ട്ടപ്പ് Byju’s ഓസ്‌മോയെ ഏറ്റെടുത്തത് 120 മില്യന്‍ ഡോളറിനാണ്

Share.

Comments are closed.

Exit mobile version