ഡാറ്റ ലോക്കലൈസേഷനെ പിന്തുണച്ച് വിപ്രോയും എതിര്‍ത്ത് നാസ്‌കോമും. സൈബര്‍ ഇന്‍സിഡന്റ് ഉണ്ടാകുമ്പോള്‍ വേഗത്തില്‍ ആക്‌സസ് ചെയ്യുന്നതിനും. പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുന്നതിനും ഡാറ്റ ലോക്കലൈസഷന്‍ സഹായിക്കുമെന്ന് വിപ്രോ.
ഡാറ്റ ലോക്കലൈസേഷന്‍ നിയമം അനിയന്ത്രിതമാണെന്ന് നാസ്‌കോം. ഇന്ത്യന്‍ സര്‍വറുകളില്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ ഡാറ്റ സ്റ്റോര്‍
ചെയ്യണമെന്നാണ് ഡ്രാഫ്റ്റില്‍ വ്യക്തമാക്കുന്നത്. മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഐടി ശുപാര്‍ശ ചെയ്ത ഭേദഗതികളോട്
പ്രതികരിക്കുകയായിരുന്നു വിപ്രോയും നാസ്‌കോമും.