ICICI ബാങ്കില്‍ നിന്ന് വായ്പ എടുക്കാന്‍ മുഴുവന്‍ ആസ്തികളും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളും ഈട് നല്‍കി Paytm.
1400 കോടി രൂപയാണ് ഐസിഐസിഐ ബാങ്കില്‍ നിന്ന് Paytm വായ്പയെടുക്കുന്നത്. കമ്പനിയുടെ വര്‍ക്കിംഗ് ക്യാപിറ്റല്‍ ആവശ്യങ്ങള്‍ക്കായാണ് വായ്പ എടുക്കുന്നത്. ഇത് സംബന്ധിച്ച കരാരില്‍ കഴിഞ്ഞ മാസം പേടിഎമ്മും ICICI ബാങ്കും ഒപ്പുവെച്ചു. 2019 ജനുവരിയോടെ 221 മില്യണ്‍ ഇടപാടുകളാണ് Paytm രേഖപ്പെടുത്തിയത്. മാര്‍ച്ച് 31ലെ കണക്കുപ്രകാരം 7085.1 കോടി രൂപയാണ് കമ്പനിയുടെ മൊത്തം ആസ്തി

Share.

Comments are closed.

Exit mobile version