രാജ്യത്തെ ആദ്യ ലീഗല്‍ ടെക് സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുമായി Cyril Amarchand Mangaldsa. ഇന്ത്യയലെ ഏറ്റവും വലിയ ഫുള്‍ സര്‍വീസ് Law Firm ആണ് മുംബൈയിലുള്ള Cyril Amarchand Mangaldsa. Prarambh എന്ന സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്റര്‍ ലീഗല്‍ സംബന്ധിയായ പരിഹാരങ്ങള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ലീഗല്‍ ഇന്‍ഡസ്ട്രിയില്‍ ടെക്നോളജി സംബന്ധിയായ പരിഹാരങ്ങള്‍ കൊണ്ടുവരാന്‍ യുവ സംരംഭകരുമായി Prarambh പ്രവര്‍ത്തിക്കും. ട്രാന്‍സാക്ഷനുകള്‍, law firm operations തുടങ്ങിയവയിലായിരിക്കും ഇന്‍കുബേറ്ററിന്റെ പ്രവര്‍ത്തനം. ജൂലൈ ആദ്യം ഇന്‍കുബേറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version