മുംബൈ എയര്‍പോര്‍ട്ടിന്‍റെ 23.5 % ഓഹരി സ്വന്തമാക്കാന്‍ adani group.സൗത്ത് ആഫ്രിക്കന്‍ കമ്പനികളുടെ ഓഹരി വാങ്ങാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം.
airport company south africa(acsa), bidvest എന്നിവരില്‍ നിന്നുമാണ് ഓഹരി വാങ്ങുന്നത്.9500 കോടി രൂപയാണ് ഓഹരിക്ക് മൂല്യം നിശ്ചിയിച്ചിരിക്കുന്നത്.
acsaയ്ക്ക് 10 ശതമാനവും bidvest ഗ്രൂപ്പിന് 13.5 ശതമാനവും ഓഹരിയാണ് മുംബൈ എയര്‍പോര്‍ട്ടിലുള്ളത്.എയര്‍പോര്‍ട്ടില്‍ 50 അധികം ഓഹരിപങ്കാളിത്തമുള്ള GVK ഗ്രൂപ്പും ഓഹരിവാങ്ങാന്‍ ശ്രമിക്കുന്നുണ്ട്.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version