വനിതകള്‍ക്കുള്ള ഹെല്‍ത്ത്‌കെയര്‍ അക്കാദമിയുമായി  Tech Mahindra . മുംബൈയിലാണ് Tech Mahindra വനിതകള്‍ക്ക് മാത്രമായുള്ള SMART അക്കാദമി ആരംഭിച്ചത്. Auxilium convent school, Pai Hill എന്നിവരുമായി ചേര്‍ന്നാണ് മുംബൈയിലെ SMART  Healthcare അക്കാദമിയുടെ പ്രവര്‍ത്തനം. അക്കാദമിയിലെ സ്റ്റാഫുകളും വിദ്യാര്‍ഥികളും സ്ത്രീകള്‍ മാത്രമായിരിക്കും. ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ വനിതകള്‍ക്ക് മികച്ച വിദ്യാഭ്യാസവും ജോലിയും ലഭിക്കാന്‍ അക്കാദമി സഹായിക്കുമെന്ന് Mahindra Group ചെയര്‍മാന്‍ Anand G.Mahindra പറഞ്ഞു. ഡല്‍ഹിയിലും മൊഹാലിയിലുമായിരുന്നു ആദ്യ രണ്ട് സ്മാര്‍ട്ട് അക്കാദമികള്‍ ആരംഭിച്ചത്
Share.

Comments are closed.

Exit mobile version