Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ചേക്കുട്ടി പാവയും നെയ്ത്തുഗ്രാമങ്ങളും ചര്‍ച്ചയായ മീറ്റപ്പ് കഫെ
Mentoring

ചേക്കുട്ടി പാവയും നെയ്ത്തുഗ്രാമങ്ങളും ചര്‍ച്ചയായ മീറ്റപ്പ് കഫെ

News DeskBy News Desk1 April 2019Updated:13 April 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന മികച്ച നെറ്റ്‌വര്‍ക്കിംഗ് ഇവന്റുകളില്‍ ഒന്നായ മീറ്റപ്പ് കഫെ കൊച്ചി എഡിഷന്‍, കേരളത്തിന്റെ അതിജീവനത്തിന്റെ ഐക്കണായ  ചേക്കുട്ടി പാവകളുടെ ജേര്‍ണിയും, നെക്‌സറ്റ് ഗ്ലോബല്‍ ടെക്‌നോളജി സൊല്യൂഷന്‍സും ചര്‍ച്ചചെയ്തു. ചേക്കുട്ടി പാവകളുടെ കോഫൗണ്ടര്‍മാരായ ഗോപിനാഥ് പാറയിലും ലക്ഷമി മേനോനും, സംസ്ഥാനത്തിന്റെ നെയ്ത്തുഗ്രാമങ്ങളെ ആഗോള വേദികളില്‍ എത്തിച്ച കഥയാണ് പങ്കുവെച്ചത്.
ക്യാന്‍സര്‍ സൊല്യുഷന്‍സിന് വേണ്ടി പ്രവര്‍ത്തിക്കുന്ന Centre for Biomedical Research, Innovation & Commercialization in Cancer (BRIC) ന്റെ ഇന്റേണിയായി സ്വിറ്റ്‌സര്‍ലന്റില്‍ നിന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ എത്തിയ GWEDOLINE WICKI, വെര്‍ച്വല്‍ റിയാലിറ്റിയിലെ സാധ്യതകളെക്കുറിച്ചും എന്‍ട്രപ്രണര്‍ഷിപ്പിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചും യുണെറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്നും വന്ന LiveLike ഫൗണ്ടര്‍  ANDRE LORENCEAU എന്നിവര്‍ വിവിധ സ്റ്റാര്‍ട്ടപ് ഫൗണ്ടേഴ്‌സുമായി സംവദിച്ചു.
സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്‌സിനും സംരംഭകര്‍ക്കും വിവിധ വിഷയങ്ങളില്‍ എക്‌സ്‌പേര്‍ട്‌സും മെന്റേഴ്‌സും നല്‍കുന്ന നോളജ് ഷെയറിംഗിന് പുറമേ നെറ്റ്വര്‍ക്കിംഗും ലക്ഷ്യമിട്ടാണ് കേരളസ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം റീജിയനുകളില്‍ മീറ്റപ്പ് കഫേ സംഘടിപ്പിക്കുന്നത്. കൊച്ചി കളമശേരി കിന്‍ഫ്രയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിലായിരുന്നു മീറ്റപ്പ് കഫെ കൊച്ചി എഡിഷന്‍.
The Meetup cafe organized by Kerala startup mission aims to bring innovators, industry leaders, investors, academicians, and government officials together. The speakers of this Kochi edition Meetup café were Gopinath Parayil, Founder, Chekutty dolls, Lakshmi Menon, founder Chekutty dolls, Andre Lorenceau, Founder, LiveLike and Gwendoline Wicki, who came from Switzerland to Kerala startup mission as an Intern at Center for Biomedical Research, Innovation & Commercialization in Cancer (BRIC). The gathering discussed the story of Chekkutty dolls and the founders shared the story of weavers community of Chendhamangalam that reached globally. LiveLike founder Andre Lorienau from United States, discussed about virtual reality and various stages of entrepreneurship.
ANDRE LORENCEAU chekutty Chendamangalam handloom Gopinath parayil GWEDOLINE WICKI Lakshmi menon LiveLike Meetup cafe MOST VIEWED RECOMMENDED VIDEOS SLIDER TOP STORIES
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

കൊറിയ പറന്ന് വന്നത് എന്തിന്?

25 April 2026

എന്തിനിപ്പോൾ 114 റഫാൽ വാങ്ങുന്നു?

14 February 2026

അദാനിയുടെ ഭാവി?

24 January 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil