ഗൂഗിള്‍ വിട്ട് Rajan Anandan. ഗൂഗിളില്‍ 8 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ്  Rajan Anandan, മേധാവി സ്ഥാനമൊഴിഞ്ഞത് . 2011ലാണ് Rajan Anandan, Google സൗത്ത് ഈസ്റ്റ് ഏഷ്യ-ഇന്ത്യ വൈസ് പ്രസിഡന്റായി ചുമതലയേറ്റത്. Sequoia Capital ഇന്ത്യയില്‍ മാനേജിംഗ് ഡയറക്ടായി Rajan Anandan ചുമതലയേല്‍ക്കും. Google India സെയില്‍സ് ഡയറക്ടര്‍ വികാസ് അഗ്നിഹോത്രി താല്‍ക്കാലിക ചുമതല ഏറ്റെടുക്കും. Dell, Microsoft എന്നിവയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് Anandan, Google ഇന്ത്യയിലെത്തുന്നത്. ഇന്ത്യയില്‍ ഗൂഗിളിന്റെ വളര്‍ച്ചയില്‍ Rajan Anandan വഹിച്ച പങ്ക് നിര്‍ണായകമാണ്. Sequoia യുടെ ഇന്ത്യന്‍ ആക്സിലേറ്ററായ Surge ന്‍റെ സ്കെയിലപ്പിലായിരിക്കും Rajan Anandan ഫോക്ക് ചെയ്യുക.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version