സ്റ്റാര്‍ട്ടപ്പുകള്‍ക്കായി യെസ് ബാങ്കിന്റെ YES:HEAD-STARTUP പ്രോഗ്രാം.സ്റ്റാര്‍ട്ടപ്പ് ബിസിനസുകളുടെ വളര്‍ച്ചയെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രോഗ്രാമാണിത്.കൊച്ചിയില്‍ കേരള ടെക്‌നോളജി ഇന്നോവേഷന്‍ സോണില്‍ ഏപ്രില്‍ 25ന് വൈകീട്ട് 4മണിക്കാണ് പ്രോഗ്രാം.കേരളസ്റ്റാര്‍ട്ടപ്പ് മിഷനും യെസ് ബാങ്കും ചേര്‍ന്നാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് https://startupmission.kerala.gov എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.