ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പിന് 30 ലക്ഷം ഡോളര്‍ നിക്ഷേപം.ഗുരുഗ്രാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന MyHealthcare നാണ് നിക്ഷേപം. ഹോസ്്പിറ്റലുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന MyHealthcare പേഷ്യന്റ് കെയര്‍ സര്‍വീസാണ് ലക്ഷ്യമിടുന്നത്.മൊബൈല്‍ ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമാണ് കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് പ്രൊഡക്ട്.ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡ്സ്(EMR), എമര്‍ജന്‍സി സര്‍വീസസ്് തുടങ്ങിയ ഫീച്ചറുകളാണ് മൊബൈല്‍ ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്ഫോം നല്‍കുന്നത്.സിക്സ്ത് സെന്‍സ് വെന്‍ച്വേഴ്സ് നേതൃത്വം നല്‍കിയ പ്രീ സീരിസ് A ഫണ്ടിംഗിലാണ് MyHealthcare നിക്ഷേപം നേടിയത്.