കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മലബാര്‍ റൗണ്ട് ടേബിള്‍ കാസര്‍ഗോഡ് എഡിഷന്‍ സംഘടിപ്പിച്ചു. കാസര്‍ഗോഡ് ജില്ലയിലെ സംരംഭകര്‍,അക്കാദമിക് വിദഗ്ധര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. സാമ്പത്തിക രംഗത്തെ സ്റ്റാര്‍ട്ടപ്പ് സാധ്യതകള്‍ സിബില്‍ ചെയര്‍മാന്‍ എം.വി നായര്‍ പങ്കുവെച്ചു. ബാങ്കിങ്,സിബില്‍ ഫണ്ടിങ് എന്നീ വിഷയങ്ങളെ കുറിച്ച് എം.വി.നായര്‍ പ്രതിനിധികളുമായി സംവദിച്ചു. നോര്‍ത്ത് മലബാര്‍ ചേംബര്‍ കൊമേഴ്‌സ്, ജെസിഐ, ഗഇഏഉഅ തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ച് 25ഓളം പ്രതിനിധികള്‍ പങ്കെടുത്തു.