20 കോടി രൂപ ഫണ്ട് നേടി അഗ്രി ടെക് സ്റ്റാര്‍ട്ടപ്പ് DeHaat. കാര്‍ഷിക ആവശ്യങ്ങള്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ്,പൂനെ കേന്ദ്രമായ DeHaat. കര്‍ഷകര്‍ക്ക് ക്രെഡിറ്റ് ഫെസിലിറ്റിയ്ക്കും ഇന്‍ഷുറന്‍സ്‌ പരിരക്ഷയ്ക്കുമായി ഫണ്ടു പയോഗിക്കും. വിത്ത്, വളം, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ സപ്ളൈ ചെയ്യുന്നവരുമായി കര്‍ഷകരെ ബന്ധിപ്പിക്കുന്ന പ്ളാറ്റ്ഫോമാണ് DeHaat.
ടെക്‌നോളജിയുടെ സഹായത്തോടെ കര്‍ഷകരുടെ സപ്പോര്‍ട്ട് ചെയ്യുകയാണ്
DeHaat ലക്ഷ്യംവെയ്ക്കുന്നത്.2012 ല്‍  Shashank Kumar, Manish Kumar എന്നിവര്‍ ചേര്‍ന്നാണ് DeHaat  ലോഞ്ച് ചെയ്തത്.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version