300 സിറ്റികളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ Zomato.  Zomato Lite ആപ്പ് അവതരി പ്പിച്ചതോടെ Tier 2,3 സിറ്റികളിലെയും ഗ്രാമങ്ങളിലെയും യൂസേഴ്സിനെയാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ചെറിയ നഗരങ്ങളിലും, ടൗണുകളിലും Zomato ഫുഡ് ഡെലിവറി നടത്തുന്നുണ്ട്. രാജ്യത്ത് 25 കോടി ജനങ്ങളാണ് Zomato സര്‍വീസ് പ്രയോ ജനപ്പെടുത്തുന്നത്.

Share.

Comments are closed.

Exit mobile version