WIMWI ഫുഡ്സില്‍ ഇന്‍വെസ്റ്റ് ചെയ്ത് Parle Biscuits.ബംഗലൂരു ബേസ്ഡ് FMCG സ്റ്റാര്‍ട്ടപ്പാണ് WIMWI ഫുഡ്സ്. ASAP Bars എന്ന തങ്ങളുടെ ഫ്ളാഗ്ഷിപ്പ് പ്രൊഡക്ടിന്റെ വളര്‍ച്ചയ്ക്കായി WIMWI ഫണ്ട് ഉപയോഗിക്കും. റീട്ടെയില്‍ വിതരണ ശൃംഖല ശക്തിപ്പെടുത്താനും നിക്ഷേപ തുക വിനിയോഗിക്കും.